"എൻ.എം. എൽ. പി. എസ്. ഉതിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആമുഖം പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ, ഉതിമൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എം. എൽ. പി സ്കൂൾ.പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ, ഉതിമൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എം. എൽ. പി സ്കൂൾ. |
കേരളത്തിലെ ജനലക്ഷങ്ങളുടെ ആത്യന്തിക നന്മയ്ക്കുവേണ്ടി അധ്വാനിക്കാൻ വ്രതമെടുത്ത് ഇംഗ്ലണ്ടിൽ നിന്നും ഭാരതത്തിലെത്തിയ എഡ്വിൻ ഹണ്ടർ നോയൽ എന്ന് വിദേശ മിഷനറിയാണ് 1930-ൽ ഈ സ്കൂൾ സ്ഥാപിച്ചത്. സാമൂഹ്യമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്ന ഉതിമൂടിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുവാൻ വിദ്യാധനം നൽകുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞ 92 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 22 കുട്ടികൾ പഠിക്കുന്നു. |
||
| വരി 64: | വരി 64: | ||
<big>ആമുഖം</big> | <big>ആമുഖം</big> | ||
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ, ഉതിമൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എം. എൽ. പി സ്കൂൾ. | പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ, ഉതിമൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എം. എൽ. പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | |||
<big>കേരളത്തിലെ ജനലക്ഷങ്ങളുടെ ആത്യന്തിക നന്മയ്ക്കുവേണ്ടി അധ്വാനിക്കാൻ വ്രതമെടുത്ത് ഇംഗ്ലണ്ടിൽ നിന്നും ഭാരതത്തിലെത്തിയ എഡ്വിൻ ഹണ്ടർ നോയൽ എന്ന് വിദേശ മിഷനറിയാണ് 1930-ൽ ഈ സ്കൂൾ സ്ഥാപിച്ചത്.</big> | |||
<big> സാമൂഹ്യമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്ന ഉതിമൂടിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുവാൻ വിദ്യാധനം നൽകുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞ 92 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 22 കുട്ടികൾ പഠിക്കുന്നു.</big> | |||