"അസീസി ഇ എച്ച് എസ് തലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ ചിത്രം അപ്‌ലോഡ് ചെയ്‌തു)
വരി 115: വരി 115:


=വഴികാട്ടി=
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:10.63061769113682, 76.135147537743|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17ന് തൊട്ട് കേച്ചേരി നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി വടക്കാഞ്ചേരി  റോഡിൽ സ്ഥിതിചെയ്യുന്നു.      
|----
* തൃ,ശ്ശൂർ  റെയിൽവെ സ്ററേഷനിൽ  നിന്ന്  20 കി.മി. അകലം
 
|}
|}
<googlemap version="0.9" lat="10.661451" lon="76.1586" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
10.6461, 76.128216
(A) 10.638845, 76.153107, Assisi EmHS
Yes
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->

14:50, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അസീസി ഇ എച്ച് എസ് തലക്കോട്ടുകര
വിലാസം
തലക്കോട്ടുകര

തലക്കോട്ടുകര പി.ഒ.
തൃശൂർ
,
680501 സ്കൂൾ ഫോൺ=04885243148
,
തൃശൂർ ജില്ല
സ്ഥാപിതം06 - 06 - 1983
വിവരങ്ങൾ
ഇമെയിൽassisi235@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്ററർ.ഷേർളി സെബാസ്ററ്യൻ
അവസാനം തിരുത്തിയത്
12-01-202224084hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശുർ ജില്ലയിലെ കേച്ചേരിക്കടുത്ത് 33 വർഷമായി പ്രവർത്തിക്കുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ. എന്ന പേരിലാണ് അറിയപ്പെടുന്നു..

ചരിത്രം

1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർ‍ഷത്തിൽ ഈ സ്കുളിലെ അദ്യ എസ്.എ,സ്. എൽ.സി ബാച്ച് പരീക്ഷ എഴുതതിയത്. ആ വർഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി സ്കൂളാണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂൾനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.

scool ass # embly

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 32 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്.

24084-environment day.jpg
24084-independenceday.jpg

മാനേജ്മെന്റ്

ബാംഗ്ളൂരിൽ കേന്ദ്രമായിട്ടുളള ഫ്രാൻസിസ്കൻ സർവൻറ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസററർ ആനി ജോസഫ് ജെനറലിസ്ററായും റെവ. സിസററര മിറിയം പ്രൊവിന്ഷ്യാലായും പ്രവർത്തിക്കുന്നു. സ്കൂൾ ഹെഡ്മിട്രസ് റെവ. സിസററർ ഷേർളി സെബാസ്ററ്യനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983-90 റവ. സിസ്ററർ.ലില്ലി
1990-95 റവ. സിസ്ററർ.ആഷ.
1995-96 റവ. സിസ്ററർ.ഷേർളി
1996-99 റവ. സിസ്ററർ.റീത്ത പൂക്കോടൻ
1999-03 റവ. സിസ്ററർ.മിറിയം
2003-04 റവ. സിസ്ററർ. സുചിത
2004-07 റവ. സിസ്ററർ. മീന
2007-11 റവ. സിസ്ററർ.ടെസ്സി
2011-12 റവ. സിസ്ററർ.ലിസ്സി
2012-14 റവ. സിസ്ററർ. ക്രിസ്ററി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =


വഴികാട്ടി

{{#multimaps:10.63061769113682, 76.135147537743|zoom=18}}