"ഇ.എം.എ.എൽ.പി.എസ് പറവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19338-wiki (സംവാദം | സംഭാവനകൾ) No edit summary |
19338-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പറവന്നൂരിലാണ് ഏനുദ്ദീൻ മെമ്മോറിയൽ | മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പറവന്നൂരിലാണ് '''<big>ഏനുദ്ദീൻ മെമ്മോറിയൽ എയിഡഡ് എൽ.പി സ്‌കൂൾ</big>''' പറവന്നൂർ സ്ഥിതി ചെയ്യുന്നത്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പറവന്നൂർ | |സ്ഥലപ്പേര്=പറവന്നൂർ | ||
12:50, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പറവന്നൂരിലാണ് ഏനുദ്ദീൻ മെമ്മോറിയൽ എയിഡഡ് എൽ.പി സ്‌കൂൾ പറവന്നൂർ സ്ഥിതി ചെയ്യുന്നത്.
| ഇ.എം.എ.എൽ.പി.എസ് പറവന്നൂർ | |
|---|---|
| വിലാസം | |
പറവന്നൂർ കൽപകഞ്ചേരി പി.ഒ. , 676551 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | emalpsparavannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19338 (സമേതം) |
| യുഡൈസ് കോഡ് | 32050800709 |
| വിക്കിഡാറ്റ | Q64563823 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്പകഞ്ചേരിപഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 99 |
| പെൺകുട്ടികൾ | 88 |
| ആകെ വിദ്യാർത്ഥികൾ | 187 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജേഷ് വി |
| പി.ടി.എ. പ്രസിഡണ്ട് | എ.കെ മുഹമ്മദ് അബ്ദുൽ മജീദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സമീറ യൂനുസ് |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 19338-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1976 ൽ സ്ഥാപിതമായി. 46 വർഷമായി ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നു. അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കേരി അഹമ്മദ്കുട്ടി സാഹിബാണ് സ്‌കൂൾ അനുവദിച്ചത്. മയ്യേരി മുഹമ്മദ് മാസ്റ്റർ, തെയ്യമ്പാട്ടിൽ പോക്കർ സാഹിബ്, തെയ്യമ്പാട്ടിൽ ബീരാൻ സാഹിബ് എന്നിവരുടെ പ്രവർത്തനഫലമായിട്ടാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. സ്‌കൂൾ തുടങ്ങുമ്പോൾ 32 വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 187 കുട്ടികൾ പഠിക്കുന്നു. 10 അദ്ധ്യാപകരുമുണ്ട്. മയ്യേരി ഏനുദ്ദീൻ സാഹിബിന്റെ പേരിലാണ് സ്‌കൂൾ അറിയപ്പെടുന്നത്. ഈ വിദ്യാലയത്തിൽ നിന്നും ആദ്യം അക്ഷരം കുറിച്ചുപോയവരിൽ പലരും ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബിസിനസ് തുടങ്ങിയ മേഖലകളിൽ ശോഭിക്കുന്നു. ഇവരുടെ സഹായം സ്‌കൂളിന്റെ സമഗ്ര വികസനത്തിന് ലഭിക്കാറുണ്ട്. കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. മാമ്പ്ര-പാറക്കൽ റൂട്ടിലാണ് ഈ സ്ഥാപനം. 8,9,10 വാർഡുകളിലെ കുട്ടികൾ ഈ സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്. ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് മുമ്പ് അയിരാനി ജി.എൽ.പി.എസ്, ചെറവന്നൂർ സ്‌കൂൾ എന്നിവിടങ്ങളിലാണ് കുട്ടികൾ പോയിരുന്നത്. തക്കളക്കേരി പറമ്പിലെ ഓത്തുപള്ളിമലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പറവന്നൂരിലാണ് ഏനുദ്ദീൻ മെമ്മോറിയൽ എയ്ഡഡ്് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.936825,75.978763|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19338
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ