ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എസ് യു പി എസ് പൂവരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31322-HM (സംവാദം | സംഭാവനകൾ)
No edit summary
31322-HM (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
|ഉപജില്ല=കൊഴുവനാൽ
|ഉപജില്ല=കൊഴുവനാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊഴുവനാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊഴുവനാൽ
|വാർഡ്=8
|വാർഡ്=7
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|നിയമസഭാമണ്ഡലം=പാല

11:36, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എസ് യു പി എസ് പൂവരണി
വിലാസം
പൂവരണി

തോടനാൽ പി.ഒ.
,
686573
,
31322 ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0482 2267981
ഇമെയിൽnssupspoovarani@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31322 (സമേതം)
യുഡൈസ് കോഡ്32100800503
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31322
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴുവനാൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജി സി ബി
പി.ടി.എ. പ്രസിഡണ്ട്വിനോദ് കെ എം
എം.പി.ടി.എ. പ്രസിഡണ്ട്NSS UPS POOVARANI Meenachil, Kozhuvanal (Kottayam), Kerala
അവസാനം തിരുത്തിയത്
12-01-202231322-HM


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എൻ.എസ്.എസ്.യു പി സ്കൂൾ

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1951 ജുൺ മാസത്തിലാണ്.വാക്കപ്പുലത്ത് ശ്രീ അയ്യപ്പൻ നായർ സ്ഥാപിച്ച ഈ വിദ്യാലയം എൻ എസ് എസ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.കൊഴുവനാൽ പഞ്ചായത്തിലെ ഏഴാംവാർഡിൽ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു തൊടാനലെന്ന ഗ്രാമത്തിലെ നിർധരായ കുട്ടികൾക്ക് അറിവ് പകർന്നു നല്കുന്നതിൽ ഈ വിദ്യാലയത്തിന് മികച്ച പങ്കാണുള്ളത് സാമ്പത്തിക പിന്നോക്കാവസ്ഥ നിലനിൽക്കുന്ന ഈ മേഖലയിൽ വിദ്യാഭ്യാസം ലഭിക്കാൻ ആശ്രയിക്കുന്ന ഏക യു പി സ്കൂളാണിത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • .
  • വിദ്യാരംഗം കലാ സാഹിത്യ വേദി

.1|രചനാമത്സരങ്ങൾ

2   കയ്യെഴുത്തുമാഗസീൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 1 സ്പോർട്സ്ക്ലബ്  
 2 ഗണിതക്ലബ്‌
 3 സയൻസ്‌ക്ലബ്‌
 4  ആരോഗ്യക്ലബ്‌
 5 നേച്ചർ ക്ലബ്

വഴികാട്ടി

{{#multimaps:9.66236,76.684129| width=500px | zoom=16 }}