എൻ എസ് എസ് യു പി എസ് പൂവരണി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊഴുവനാൽ പഞ്ചായത്തിലെ ഏഴാംവാർഡിൽ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു തൊടാനലെന്ന ഗ്രാമത്തിലെ നിർധരായ കുട്ടികൾക്ക് അറിവ് പകർന്നു നല്കുന്നതിൽ ഈ വിദ്യാലയത്തിന് മികച്ച പങ്കാണുള്ളത് സാമ്പത്തിക പിന്നോക്കാവസ്ഥ നിലനിൽക്കുന്ന ഈ മേഖലയിൽ വിദ്യാഭ്യാസം ലഭിക്കാൻ ആശ്രയിക്കുന്ന ഏക യു പി സ്കൂളാണിത് .