സഹായം Reading Problems? Click here


എൻ എസ് എസ് യു പി എസ് പൂവരണി

Schoolwiki സംരംഭത്തിൽ നിന്ന്
(31322 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൻ എസ് എസ് യു പി എസ് പൂവരണി
31322-1.jpg
വിലാസം
തോടനാൽ

തോടനാൽ
,
686573
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽnssupspoovarani@gmail.com
കോഡുകൾ
സ്കൂൾ കോഡ്31322 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാല
ഉപ ജില്ലകൊഴുവനാൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം10
പെൺകുട്ടികളുടെ എണ്ണം4
വിദ്യാർത്ഥികളുടെ എണ്ണം14
അദ്ധ്യാപകരുടെ എണ്ണം3
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറ്റി എസ് ജയശ്രീ
പി.ടി.ഏ. പ്രസിഡണ്ട്ഗോപി കെ കെ
അവസാനം തിരുത്തിയത്
25-09-202031322


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1951 ജുൺ മാസത്തിലാണ്.വാക്കപ്പുലത്ത് ശ്രീ അയ്യപ്പൻ നായർ സ്ഥാപിച്ച ഈ വിദ്യാലയം എൻ എസ് എസ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.കൊഴുവനാൽ പഞ്ചായത്തിലെ ഏഴാംവാർഡിൽ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു തൊടാനലെന്ന ഗ്രാമത്തിലെ നിർധരായ കുട്ടികൾക്ക് അറിവ് പകർന്നു നല്കുന്നതിൽ ഈ വിദ്യാലയത്തിന് മികച്ച പങ്കാണുള്ളത് സാമ്പത്തിക പിന്നോക്കാവസ്ഥ നിലനിൽക്കുന്ന ഈ മേഖലയിൽ വിദ്യാഭ്യാസം ലഭിക്കാൻ ആശ്രയിക്കുന്ന ഏക യു പി സ്കൂളാണിത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • .
  • വിദ്യാരംഗം കലാ സാഹിത്യ വേദി

.1|രചനാമത്സരങ്ങൾ

2   കയ്യെഴുത്തുമാഗസീൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 1 സ്പോർട്സ്ക്ലബ്  
 2 ഗണിതക്ലബ്‌
 3 സയൻസ്‌ക്ലബ്‌
 4  ആരോഗ്യക്ലബ്‌
 5 നേച്ചർ ക്ലബ്

വഴികാട്ടി

Loading map...