"രാമങ്കരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചിത്രം ചേർത്തു)
വരി 46: വരി 46:
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]
* [[പ്രമാണം:46405 ecoclub paristhithidinam.jpg|പകരം=ചിത്രം ചേർത്തു|ലഘുചിത്രം]][[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

12:32, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


രാമങ്കരി എൽ പി എസ്
വിലാസം
ആലപ്പുഴ

രാമങ്കരി പി. ഓ ആലപ്പുഴ
,
689595
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ8606856993
ഇമെയിൽglpsramankaryschl@gmail.com
കോഡുകൾ
സ്കൂൾ കോഡ്46405 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു ദേവസ്യ
അവസാനം തിരുത്തിയത്
12-01-202246405


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



46403-school1‎.jpg

ചരിത്രം

         കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് രാമങ്കരി .കർഷക ഗ്രാമമായ രാമങ്കരയിയിലെ കുട്ടികൾ മൂന്നു കിലോമീറ്റർ ദൂരത്തുള്ള വേഴപ്ര എൽ പി സ്കൂളിലാണ് പഠിച്ചിരുന്നത് .യാത്ര സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്തു വള്ളം തുഴഞ്ഞും നീന്തിക്കയറിയുമാണ് അവർ അറിവിന്റെ വെളിച്ചം തേടിയത് ഈ കഷ്ടതകളിൽ നിന്നും രക്ഷ നേടാൻ ഇവിടെയും ഒരു വിദ്യാലയം ആവശ്യമാണെന്ന് ഇവിടുള്ളവർ തിരിച്ചറിഞ്ഞു .കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത് .അങ്ങനെ രാമങ്കരി ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .രാമങ്കരി, മണലാടി മാമ്ബബുഴക്കാരി ,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം 112 വയസ്സ് പിന്നിടുകയാണ് .

.......................

ഭൗതികസൗകര്യങ്ങൾ

40.25സെന്റ്സ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ....2.കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. .ശശികല ദേവി.....
  2. എലിസമ്മ......
  3. .....ഗീതാമ്മ

== നേട്ടങ്ങൾ ==ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി രണ്ടാം വർഷവും ഓവർ ഓൾ ചാംപ്യൻഷിപ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി രണ്ടാം റണ്ണർ അപ്പ് ......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


==വഴികാട്ടി=={{#multimaps: 9.4567, 76.4317| width=800px | zoom=16 }}

"https://schoolwiki.in/index.php?title=രാമങ്കരി_എൽ_പി_എസ്&oldid=1255722" എന്ന താളിൽനിന്ന് ശേഖരിച്ചത്