രാമങ്കരി എൽ പി എസ്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഇക്കോ ക്ലബ്ബ്

പ്രകൃതിബോധം പകർന്ന് നൽകുക വഴി കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തി അവരെ പ്രകൃതിസംരക്ഷകരാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്. ലക്ഷ്യത്തിനൊത്ത പ്രവർത്തനങ്ങൾ നടത്തിയാണ് ഈ ക്ലബ്ബ് മുന്നോട്ട് പോകുന്നത്.