രാമങ്കരി എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| രാമങ്കരി എൽ പി എസ് | |
|---|---|
| വിലാസം | |
രാമങ്കരി രാമങ്കരി പി.ഒ. , 689595 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsramankaryschl@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46405 (സമേതം) |
| യുഡൈസ് കോഡ് | 32111100502 |
| വിക്കിഡാറ്റ | Q87479700 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | വെളിയനാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 15 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു ദേവസ്യ |
| പി.ടി.എ. പ്രസിഡണ്ട് | സൂര്യ. ഒ. എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുബി. ഡി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് രാമങ്കരി .കർഷക ഗ്രാമമായ രാമങ്കരയിയിലെ കുട്ടികൾ മൂന്നു കിലോമീറ്റർ ദൂരത്തുള്ള വേഴപ്ര എൽ പി സ്കൂളിലാണ് പഠിച്ചിരുന്നത് .യാത്ര സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്തു വള്ളം തുഴഞ്ഞും നീന്തിക്കയറിയുമാണ് അവർ അറിവിന്റെ വെളിച്ചം തേടിയത് ഈ കഷ്ടതകളിൽ നിന്നും രക്ഷ നേടാൻ ഇവിടെയും ഒരു വിദ്യാലയം ആവശ്യമാണെന്ന് ഇവിടുള്ളവർ തിരിച്ചറിഞ്ഞു .കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത് .അങ്ങനെ രാമങ്കരി ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .രാമങ്കരി, മണലാടി മാമ്ബബുഴക്കാരി ,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം 112 വയസ്സ് പിന്നിടുകയാണ് .
ഭൗതികസൗകര്യങ്ങൾ
40.25സെന്റ്സ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ....2.കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
- .ശശികല ദ
- എലിസമ്മ
- ഗീതാമ്മ
== നേട്ടങ്ങൾ ==ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി രണ്ടാം വർഷവും ഓവർ ഓൾ ചാംപ്യൻഷിപ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി രണ്ടാം റണ്ണർ അപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചങ്ങനാശ്ശേരി - ആലപ്പുഴ റോഡിലെ രാമങ്കിരി ജംഗ്ഷന് കിഴക്കുള്ള പാലത്തിന് കിഴക്കുവശത്ത് നിന്ന് വടക്കോട്ട് പോലീസ് സ്റ്റേഷൻ റോഡിലൂടെ 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- ചങ്ങനാശ്ശേരി ബസ് സ്റ്റാന്റിൽ നിന്നും 11 കി. മീ.
- ആലപ്പുഴ കെ.എസ്.ആർ.ടി.സി ബന് സ്റ്റാൻഡിൽ നിന്നും 20 കി. മി