"ഗവ. എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jijith s (സംവാദം | സംഭാവനകൾ)
Jijith s (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. L P S Mullikulangara}}
{{prettyurl| Govt. L P S Mullikulangara}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ തെക്കേക്കര പഞ്ചായത്തിൽ മുള്ളികുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് വിദ്യാലയം ആണ്. 1907 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ആദ്യ സമയത്ത് കുറ്റിയിൽ സ്കൂൾ, നടയിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുള്ളിക്കുളങ്ങര
|സ്ഥലപ്പേര്=മുള്ളിക്കുളങ്ങര
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ 18-ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുള്ളികുളങ്ങര ദേവി ക്ഷേത്രത്തിനു 200 മീറ്റർ കിഴക്ക് മാറി മാവേലിക്കര -പുന്നമൂട് -കുറത്തികാട് റോഡരുകിലാണ് സ്കൂളിന്റെ സ്ഥാനം. 1907 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. ക്ഷേത്ര ഗ്രാമം ആയ മുള്ളികുളങ്ങരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു പരിഹാരം കാണാനായി നാട്ടു പ്രമാണി മാരായിരുന്ന വരിക്കോലിൽ കുടുബംഗങ്ങൾ ദിവനെ ചെന്ന് കണ്ടു സങ്കടം ഉണർത്തിക്കുകയും മഹാരാജാവിന്റെ അനുമതിയോടെ വരിക്കോലിൽ കുടുംബ വക പുരയിടത്തിൽ സ്കൂൾ സ്ഥാപിച്ചു എന്നുമാണ് ചരിത്രം. ആദ്യ സമയത്ത് കുറ്റിയിൽ സ്കൂൾ, നടയിൽ സ്കൂൾ എന്നും മറ്റുമാണ് അറിയപ്പെട്ടിരുന്നത്. ആദ്യ കാലത്ത് നാലാം സ്റ്റാൻഡേർഡ് മാത്രം ഉണ്ടായിരുന്ന സ്കൂൾ ഏകദേശം 35 വർഷങ്ങൾക്കു ശേഷം അഞ്ചാം സ്റ്റാൻഡേർഡും നിലവിൽ വന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറിയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ പ്രവൃത്തിക്കുന്ന ക്ലാസ് മുറികളും ഒരു ഓഫിസ് റൂമും, ഒരു പാചക പുരയും, ഡൈനിംഗ് ഹാളും ചേരുന്നതാണ്  സ്കൂളിലെ കെട്ടിടങ്ങൾ.രണ്ടു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമികളും നിരവധി ലാപ്ടോ പ്പുകളും, ഡെസ്ക് ടോപ്പുകളും, മൂവാബിൾ പ്രൊജക്ടറുകളും കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു. പ്ലേ ഗാർഡൻ, സ്കൂൾ പാർക്കിലെ സജ്ജീകരണങ്ങൾ എന്നിവ കുട്ടികളുടെ കായിക വിനോദത്തിനും ഉപയോഗിക്കുന്നു. ഹെഡ് മിസ്ട്രെസ് ഉൾപ്പെടെ അഞ്ചു അധ്യാപകരും, ഒരു പി. റ്റി. സി. എം, പാചക തൊഴിലാളി എന്നിവർ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്


മുളളികുളങ്ങര
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 79: വരി 80:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* മുൻ സാരഥികൾ                     
* ശ്രീ. കേശവൻ പിള്ള                                 
* ശ്രീമതി. കുട്ടിയമ്മ                                               
* ശ്രീ. നാരായണ പിള്ള                         
* ശ്രീമതി. അംബികാമ്മ                   
* ശ്രീ. കുട്ടൻ മാരാർ                                                   
* ശ്രീ. ചെല്ലപ്പൻ പിള്ള                                       
* ശ്രീ. ശ്രീധരൻ പിള്ള                               
* ശ്രീ. എം. ഫിലിപ്പ്                                                           
* ശ്രീ. പരമേശ്വരൻ പിള്ള                                       
* ശ്രീ. കെ. എൻ നാരായണൻ നമ്പൂതിരി
#
#
#
#
വരി 85: വരി 98:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കേരളത്തിലെ കഥാപ്രസംഗ  രംഗത്ത് ഇതിഹാസം രചിച്ച കാഥിക രത്നം ശ്രീ. എസ്. എസ് ഉണ്ണിത്താൻ, കാഥികൻ മാവേലിക്കര കൃഷ്ണ കുമാർ, കർഷക ശ്രീ അവാർഡ് ജേതാവ് ശ്രീ. കെ. എൻ. നാരായണൻ നമ്പൂതിരി, പ്രശസ്ത ചിത്രകാരൻ കെ. ഇ കുര്യൻ, പ്രശസ്ത മജീക്ഷ്യൻ മെർലിൻ അവാർഡ് ജേതാവുമായ മജീഷ്യൻ സാമ്രാജ് എന്നിവർ ഈ സ്കൂളിലെ പ്രശസ്തരായ പൂർവ്വ വിദ്യാർഥികളിൽ ചിലരാണ് ആണ്
#
#
#
#
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_മുള്ളിക്കുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്