"എ എൽ പി എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17322 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:

|
|
  കോഴിക്കോട്‌  ജില്ലയിലെ  പെരുമണ്ണ  ഗ്രാമപഞ്ചായത്തിലെ  പെരുമണ്ണ ഗ്രാമത്തിലാണ്  നമ്മുടെ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് .  1904-ൽ  ഈ  സ്ഥാപനം വിദ്യ ആരംഭിച്ചു...........
  കോഴിക്കോട്‌  ജില്ലയിലെ  പെരുമണ്ണ  ഗ്രാമപഞ്ചായത്തിലെ  പെരുമണ്ണ ഗ്രാമത്തിലാണ്  നമ്മുടെ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് .  1904-ൽ  ഈ  സ്ഥാപനം വിദ്യ ആരംഭിച്ചു.......

==ചരിത്രം==
==ചരിത്രം==

പെരുമണ്ണ എ.യു.പി  സ്ക്കൂൾ  1904-ലാണ്  സ്ഥാപിതമായത്.  1907 മുതലുള്ള കുട്ടികളുടെ  ഹാജർ  പട്ടികകളും സ്ക്കൂൾ          റിക്കോർഡുകളും  പഴയശേഖരത്തിൽ  നിന്നും കണ്ടുകിട്ടിയിട്ടുണ്ട് . ഈ  പ്രദേശത്തൊന്നും  വിദ്യാഭ്യാസ സൗകര്യങ്ങളും                ഇല്ലാതിരുന്ന  കാലഘട്ടത്തിൽ  ശ്രീ.ചെമ്മലശ്ശേരി അലുവുങ്ങൽ  മണത്താനത്ത്  ഗോപാലക്കുറുപ്പാണ്  ഈ  സ്കൂൾ  സ്ഥാപിച്ചത്.    പൂവ്വാട്ടുപറമ്പിൽ  നിലവിലുണ്ടായിരുന്ന ഒരു എയ്‌ഡഡ്‌ സ്കൂൾ സ്ഥപകമാനേജരുടെ  പ്രേരണ മൂലം  വിലകൊടുത്തുവാങ്ങി                 പെരുമണ്ണ ബസാറിനടുത്തുള്ള ഒരു പീടിക മുറിയിലാണ് ആരംഭകാലത്ത് സ്കൂൾ പ്രവർത്തിച്ചത് . സ്ഥാപകമാനേജരുടെ മകനായ  ശ്രീ.കെ.പത്മനാഭൻ നായരാണ് ഇപ്പോൾ  സ്കൂൾ മാനേജർ .സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി സ്ഥാപകമാനേജർക്ക് കൊടുത്തത്     മാനേജരുടെ  കുടുംബക്കാരനായ  മുൻസിഫ് ശ്രീ.ചെന്നൂട്ടിക്കുറുപ്പ്  എന്ന വ്യക്തിയാണ്  8 സെൻറ്  വയൽ  പ്രദേശം നികത്തിയിട്ടാണ്     കെട്ടിടം പണിതത് . പിന്നീട് കുടുംബസ്വത്ത്  ഭാഗിച്ച് കിട്ടിയതും  ഇപ്പോഴത്തെ  മാനേജർ  വിലകൊടുത്ത് വാങ്ങിയതുമുൾപ്പടെ                 44 സെൻറ്  ഭൂമി  സ്കൂളിന്  വേണ്ടി  ഇപ്പോൾ  ഉപയോഗിച്ചു  വരുന്നുണ്ട്.  
പെരുമണ്ണ എ.യു.പി  സ്ക്കൂൾ  1904-ലാണ്  സ്ഥാപിതമായത്.  1907 മുതലുള്ള കുട്ടികളുടെ  ഹാജർ  പട്ടികകളും സ്ക്കൂൾ          റിക്കോർഡുകളും  പഴയശേഖരത്തിൽ  നിന്നും കണ്ടുകിട്ടിയിട്ടുണ്ട് . ഈ  പ്രദേശത്തൊന്നും  വിദ്യാഭ്യാസ സൗകര്യങ്ങളും                ഇല്ലാതിരുന്ന  കാലഘട്ടത്തിൽ  ശ്രീ.ചെമ്മലശ്ശേരി അലുവുങ്ങൽ  മണത്താനത്ത്  ഗോപാലക്കുറുപ്പാണ്  ഈ  സ്കൂൾ  സ്ഥാപിച്ചത്.    പൂവ്വാട്ടുപറമ്പിൽ  നിലവിലുണ്ടായിരുന്ന ഒരു എയ്‌ഡഡ്‌ സ്കൂൾ സ്ഥപകമാനേജരുടെ  പ്രേരണ മൂലം  വിലകൊടുത്തുവാങ്ങി. പെരുമണ്ണ ബസാറിനടുത്തുള്ള ഒരു പീടിക മുറിയിലാണ് ആരംഭകാലത്ത് സ്കൂൾ പ്രവർത്തിച്ചത് . സ്ഥാപകമാനേജരുടെ മകനായ  ശ്രീ.കെ.പത്മനാഭൻ നായരാണ് ഇപ്പോൾ  സ്കൂൾ മാനേജർ. സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി സ്ഥാപകമാനേജർക്ക് കൊടുത്തത് മാനേജരുടെ  കുടുംബക്കാരനായ  മുൻസിഫ് ശ്രീ.ചെന്നൂട്ടിക്കുറുപ്പ്  എന്ന വ്യക്തിയാണ്  8 സെൻറ്  വയൽ  പ്രദേശം നികത്തിയിട്ടാണ് കെട്ടിടം പണിതത് . പിന്നീട് കുടുംബസ്വത്ത്  ഭാഗിച്ച് കിട്ടിയതും  ഇപ്പോഴത്തെ  മാനേജർ  വിലകൊടുത്ത് വാങ്ങിയതുമുൾപ്പടെ 44 സെൻറ്  ഭൂമി  സ്കൂളിന്  വേണ്ടി  ഇപ്പോൾ  ഉപയോഗിച്ചു  വരുന്നുണ്ട്.  

1 തരം മുതൽ അഞ്ചാം തരംവരെയുള്ള ഒരു ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത്‌. പീന്നീട് 1960 -61കാലഘട്ടത്തിൽ സർക്കാർ നിയമംവഴി അഞ്ചാം തരം എടുത്തു മാറ്റിയതിനെത്തുടർന്നു നാലാം തറാം വരെയുള്ള എൽ.പി.സ്കൂളായി പ്രവൃത്തിച്ചുവരുന്നു.2016-17 വർഷം 1 മുതൽ 4  വരെയുള്ള ക്ലാസ്സുകളിൽ 12 ഡിവിഷനുകളായി 435 കുട്ടികൾ പഠിച്ചു വരുന്നു.2006 മുതൽ സ്കൂളിനോടനുബന്ധിച്ചു ഒരു പ്രീപ്രൈമറി സ്കൂളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

വരി 77: വരി 77:
സ്കൂളിലെ പുതിയ കെട്ടിടം
സ്കൂളിലെ പുതിയ കെട്ടിടം

☃☃[[പ്രമാണം:IMG_20170601_104340-800x600.jpg]]
[[പ്രമാണം:IMG_20170601_104340-800x600.jpg]]

വരി 184: വരി 183:
അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂർവ വിദ്യാർഥികളും റിട്ടയേർഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും ഈ ചടങ്ങിൽ സംസാരിച്ചു.വാർഡ് ശ്രീ. റുഹൈമത്ത്,  പഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉഷകുമാരി എന്നിവർ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.     

[[പ്രമാണം:1732212345jpg]]
[[പ്രമാണം:1732212345jpg|കണ്ണി=Special:FilePath/1732212345jpg]]

വരി 225: വരി 224:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.238705 75.876661|zoom=350px}}
{{#multimaps:11.238705 75.876661|zoom=350px}}
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എ_എൽ_പി_എസ്_പെരുമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്