"ഗവ.യു.പി.എസ്. പന്ന്യാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 69: | വരി 69: | ||
== ചരിത്രം ==1917ൽ ഒരു പ്രൈവറ്റ് ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ പൊതുവിദ്യാലയം 1948ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.1961ൽ ഈ സ്കൂൾ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്ത സമയത്തു സ്കൂളിലുണ്ടായ സ്ഥലപരിമിതിമൂലം 10 വർഷക്കാലം സ്കൂളിന്റെ ഒരു വിഭാഗം പ്രവർത്തിച്ചിരുന്നത് നടുവിലെത്തു കുടുംബത്തിലായിരുന്നു. | == ചരിത്രം ==1917ൽ ഒരു പ്രൈവറ്റ് ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ പൊതുവിദ്യാലയം 1948ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.1961ൽ ഈ സ്കൂൾ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്ത സമയത്തു സ്കൂളിലുണ്ടായ സ്ഥലപരിമിതിമൂലം 10 വർഷക്കാലം സ്കൂളിന്റെ ഒരു വിഭാഗം പ്രവർത്തിച്ചിരുന്നത് നടുവിലെത്തു കുടുംബത്തിലായിരുന്നു. | ||
J | J | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ ==1മുതൽ 7 വരെയുള്ള ക്ലാസ്സ് മുറികൾ 3കോൺക്രീറ്റ് കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു. ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഈ കെട്ടിടത്തിൽതന്നെ പ്രവർത്തിക്കുന്നു. ഇവിടെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സയൻസ് പാർക്ക് എന്നിവ ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്ന ഒരു പാചകപ്പുര ടൈൽ ഇട്ടു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കലാപരിപാടി കളും, പൊതുമീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനുള്ള വിശാലമായ ഓഡിറ്റോറിയം സ്കൂളിലുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കത്തക്കവിധമുള്ള ഒരു ഊണു മുറി ഓഡിറ്റോറിയത്തിനു സമീപമുണ്ട്. വിദ്യാർത്ഥികൾക്ക് ആനുപാതികമായി ടോയ്‌ലെറ്റുകളും യൂറിനൽസും സ്കൂളിലുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||