ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21348-pkd (സംവാദം | സംഭാവനകൾ)
21348-pkd (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==


==   [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] ==
=== സയൻസ് ക്ലബ് ===
===    സോഷ്യൽ ക്ലബ്   ===


===    ഗണിതശാസ്ത്ര ക്ലബ് ===


കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ സമ്മാനങ്ങൾ നേടുന്നു. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.
===    ഗ്രന്ഥശാല ===


'''സൗകര്യങ്ങൾ'''
===    ഐ.ടി.ക്ലബ് ===


* സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്.
===    ഇംഗ്ലീഷ് ക്ലബ് ===
* ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്. ടെസ്റ്റ് ട്യൂബുകൾ, ഗ്ലാസുകൾ, സ്പിരിറ്റ് ലാമ്പ്, ലെൻസുകൾ, മൈക്രോസ്കോപ്പ്, വിവിധ തരം ആസിഡുകൾ, ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ വേണ്ടതായ എല്ലാ സാധനങ്ങളും ഇവിടെ കാണാം.


'''പ്രവർത്തനങ്ങൾ'''
=== സംഗീത ക്ലബ് ===


* മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു.
===    പ്രവർത്തി പരിചയം ===
* പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ചെറിയ ചർച്ചകൾ നടത്തുന്നു.
* വിവിധ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ചെയ്യുന്നു.
* കുട്ടി പരീക്ഷണങ്ങൾ എന്ന പേരിൽ വളരെ പുതുമയാർന്ന ഒരു പരിപാടി ഞങ്ങൾ ചെയ്യുന്നുണ്ട്.എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഇങ്ങനെ 50 ദിവസങ്ങൾ കൊണ്ട് ചെയ്യുന്ന എല്ലാ പരീക്ഷണങ്ങളുടെയും കുറിപ്പ് ഉൾപ്പെടുത്തി സ്കൂളിൻറെ മൊത്തത്തിൽ ഞങ്ങളുടെ 50 പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു പതിപ്പായി ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
* ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്. ടെലസ്കോപ്പിലൂടെ ആകാശത്തെ  അടുത്ത് കാണുവാനും, ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നു.


==    [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/സോഷ്യൽ ക്ലബ്|സോഷ്യൽ ക്ലബ്]] ==
===    യോഗ ക്ലബ് ===


==    [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ഗണിതശാസ്ത്ര ക്ലബ്|ഗണിതശാസ്ത്ര ക്ലബ്]] ==
===    ആരോഗ്യവും ശുചിത്വവും ===


==    [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ഗ്രന്ഥശാല|ഗ്രന്ഥശാല]] ==
=== പരിസ്ഥിതി ക്ലബ്ബ് ===


==    [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ഐ.ടി.ക്ലബ്|ഐ.ടി.ക്ലബ്]] ==
===     ജൈവവൈവിധ്യ ഉദ്യാനം ===
 
==    [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] ==
 
== [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/സംഗീത ക്ലബ്|സംഗീത ക്ലബ്]] ==
 
==    [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/പ്രവർത്തി പരിചയം|പ്രവർത്തി പരിചയം]] ==
 
==    [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/യോഗ ക്ലബ്|യോഗ ക്ലബ്]] ==
 
==    [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ആരോഗ്യവും ശുചിത്വവും|ആരോഗ്യവും ശുചിത്വവും]] ==
 
== [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] ==
 
==     [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ജൈവവൈവിധ്യ ഉദ്യാനം|ജൈവവൈവിധ്യ ഉദ്യാനം]] ==


== '''<big>മുൻ സാരഥികൾ</big>''' ==
== '''<big>മുൻ സാരഥികൾ</big>''' ==

19:15, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശമായ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്

സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1906-ൽ ആണ്.

കൂടുതൽ അറിയാൻ 

ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ
വിലാസം
കൊഴിഞ്ഞാമ്പാറ

കൊഴിഞ്ഞാമ്പാറ പി.ഒ.
,
678555
,
പാലക്കാട് ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04923 272205
ഇമെയിൽhmgupskpara205@gmail.com
കോഡുകൾ
സ്കൂൾ കോഡ്21348 (സമേതം)
യുഡൈസ് കോഡ്32060400703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴിഞ്ഞാമ്പാറ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1501
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗുണലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്ശക്തിവേൽ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
11-01-202221348-pkd


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

   സോഷ്യൽ ക്ലബ്

   ഗണിതശാസ്ത്ര ക്ലബ്

   ഗ്രന്ഥശാല

   ഐ.ടി.ക്ലബ്

   ഇംഗ്ലീഷ് ക്ലബ്

സംഗീത ക്ലബ്

   പ്രവർത്തി പരിചയം

   യോഗ ക്ലബ്

   ആരോഗ്യവും ശുചിത്വവും

പരിസ്ഥിതി ക്ലബ്ബ്

   ജൈവവൈവിധ്യ ഉദ്യാനം

മുൻ സാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.739348347128294, 76.8344950267855 | width=800px | zoom=18}} பாலக்காடு பொள்ளாச்சி பாதையில் கொழிஞ்சாம்பாறையில் அமைந்துள்ளது.