ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19441 (സംവാദം | സംഭാവനകൾ)
No edit summary
19441 (സംവാദം | സംഭാവനകൾ)
വരി 111: വരി 111:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''




വരി 117: വരി 117:
*പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരപ്പനങ്ങാടി -കോട്ടക്കൽ അല്ലെങ്കിൽ പരപ്പനങ്ങാടി- വേങ്ങര റൂട്ടിൽ 15 കിലോമീറ്റർ അകലെ കക്കാട് ടൗണിൽ ഇറങ്ങുക. കക്കാട് നിന്നും 500 മീറ്റർ അകലെ കക്കാട് -ചെറുമുക്ക് റോഡിൽ 500 മീറ്റർ ദൂരം
*പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരപ്പനങ്ങാടി -കോട്ടക്കൽ അല്ലെങ്കിൽ പരപ്പനങ്ങാടി- വേങ്ങര റൂട്ടിൽ 15 കിലോമീറ്റർ അകലെ കക്കാട് ടൗണിൽ ഇറങ്ങുക. കക്കാട് നിന്നും 500 മീറ്റർ അകലെ കക്കാട് -ചെറുമുക്ക് റോഡിൽ 500 മീറ്റർ ദൂരം


{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12  കി.മി. തെക്ക്  NH 17 ലുള്ള(കോട്ടക്കൽ-കോഴിക്കോട് റൂട്ടിൽ  കോട്ടക്കൽ നിന്നും 14 കി.മീ.വടക്ക്) കക്കാട് നിന്നും 500 മി. അകലെ കക്കാട്-ചെറുമുക്ക്‌  റോഡിൽ 500 മീ. ദൂരം         
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12  കി.മി. തെക്ക്  NH 17 ലുള്ള(കോട്ടക്കൽ-കോഴിക്കോട് റൂട്ടിൽ  കോട്ടക്കൽ നിന്നും 14 കി.മീ.വടക്ക്) കക്കാട് നിന്നും 500 മി. അകലെ കക്കാട്-ചെറുമുക്ക്‌  റോഡിൽ 500 മീ. ദൂരം         

16:02, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.സ്കൂൾ കക്കാട്
വിലാസം
Kakkad

Kakkad പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0494 2463809
ഇമെയിൽgmupskakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19441 (സമേതം)
യുഡൈസ് കോഡ്32051200205
വിക്കിഡാറ്റQ64567490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂരങ്ങാടി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ404
പെൺകുട്ടികൾ399
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅയ്യൂബ് എം.ടി
പി.ടി.എ. പ്രസിഡണ്ട്ഇഖ്ബാൽ കല്ലിങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്റഫീദ നസീർ
അവസാനം തിരുത്തിയത്
11-01-202219441


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി  കക്കാട് സ്കൂൾ

ചരിത്രം

         മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ  ഈ സ്കൂൾ  സ്ഥാപിതമായി.

കൂടുതൽ അറിയാൻ



ഭൗതികസൗകര്യങ്ങൾ

       30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട്‌ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്‌,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്.
     കൂടുതൽ അറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

കേരള സർക്കാർ വിദ്യാഭാസ വകുപ്പ്


മുൻ സാരഥികൾ

കേശവൻ മാസ്റ്റർ,ഒ ഹസ്സൻ മാസ്റ്റർ,വി ഭാസ്കരൻ മാസ്റ്റർ,മുഹമ്മദ്‌ മാസ്റ്റർ, രാജമ്മ ടീച്ചർ ,മോഹനൻ മാസ്റ്റർ, ജമുന ടീച്ചർ,സുലേഖ ടീച്ചർ

കവിയും അധ്യാപകനുമായ സുകുമാർ കക്കാട് ,അറബി ഭാഷാ പണ്ഡിതനായ കക്കാട് അബ്ദുള്ള മൗലവി

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ചെമ്മാട്-കോട്ടക്കൽ റോഡിൽ ചെമ്മാട് നിന്നും 5 കി.മി. അകലം
  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരപ്പനങ്ങാടി -കോട്ടക്കൽ അല്ലെങ്കിൽ പരപ്പനങ്ങാടി- വേങ്ങര റൂട്ടിൽ 15 കിലോമീറ്റർ അകലെ കക്കാട് ടൗണിൽ ഇറങ്ങുക. കക്കാട് നിന്നും 500 മീറ്റർ അകലെ കക്കാട് -ചെറുമുക്ക് റോഡിൽ 500 മീറ്റർ ദൂരം
  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി. തെക്ക് NH 17 ലുള്ള(കോട്ടക്കൽ-കോഴിക്കോട് റൂട്ടിൽ കോട്ടക്കൽ നിന്നും 14 കി.മീ.വടക്ക്) കക്കാട് നിന്നും 500 മി. അകലെ കക്കാട്-ചെറുമുക്ക്‌ റോഡിൽ 500 മീ. ദൂരം
  • ചെമ്മാട്-കോട്ടക്കൽ റോഡിൽ ചെമ്മാട് നിന്നും 5 കി.മി. അകലം

|} {{#multimaps: 11.0327316,75.9377677 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എം.യു.പി.സ്കൂൾ_കക്കാട്&oldid=1248318" എന്ന താളിൽനിന്ന് ശേഖരിച്ചത്