"ജി.എൽ.പി.എസ്. പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
read more
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങര കടുത്ത വലിയോറ എന്ന സ്ഥലത്തായിരുന്നു. അധികം താമസിയാതെ പറവൂരിൽ ലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ കുട്ടിശങ്കരൻ മാസ്റ്റർ അധികം താമസിയാതെ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. [[Tel:1955|1955]] സ്കൂളുകളിൽ ഉൾപ്പെടുത്തി. ബേസിക് രീതിയിൽ ആയിരുന്നു വിദ്യാഭ്യാസം. പഠനത്തോടൊപ്പം കൈ തൊഴിൽ പരിശീലനം നൂൽ കൃഷി മുതലായവ. [[Tel:1982|1982]] സുവർണജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു. നാട്ടുകാരുടെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലുമുള്ള സഹായ സഹകരണം കൊണ്ട് വർണ്ണശബളമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്താൻ കഴിഞ്ഞു. ഇതോടനുബന്ധിച്ച് കുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ നിന്നും തുടങ്ങുന്ന പത്രോസ് ഇടവഴി റോഡ് ആക്കാൻ കഴിഞ്ഞു. ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നതിയിലെത്തിയ പ്രമുഖവ്യക്തികൾ ധാരാളം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പറവൂർ
വിലാസം
പറവൂർ

ജി.എൽ.പി.എസ്.പറവൂർ
,
പുളിക്കൽ പി.ഒ.
,
673637
,
മലപ്പുറം ജില്ല
സ്ഥാപിതം21 - 12 - 1932
വിവരങ്ങൾ
ഫോൺ0483 2790187
ഇമെയിൽparavoorglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18349 (സമേതം)
യുഡൈസ് കോഡ്32050200407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചെറുകാവ്,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത.ഒ.പി
പി.ടി.എ. പ്രസിഡണ്ട്വിജയൻ മായപ്പ
എം.പി.ടി.എ. പ്രസിഡണ്ട്രാധിക
അവസാനം തിരുത്തിയത്
31-01-202218349


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങര കടുത്ത വലിയോറ എന്ന സ്ഥലത്തായിരുന്നു. അധികം താമസിയാതെ പറവൂരിൽ ലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ കുട്ടിശങ്കരൻ മാസ്റ്റർ അധികം താമസിയാതെ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. [[1]] സ്കൂളുകളിൽ ഉൾപ്പെടുത്തി. ബേസിക് രീതിയിൽ ആയിരുന്നു വിദ്യാഭ്യാസം. പഠനത്തോടൊപ്പം കൈ തൊഴിൽ പരിശീലനം നൂൽ കൃഷി മുതലായവ. [[2]] സുവർണജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു. നാട്ടുകാരുടെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലുമുള്ള സഹായ സഹകരണം കൊണ്ട് വർണ്ണശബളമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്താൻ കഴിഞ്ഞു. ഇതോടനുബന്ധിച്ച് കുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ നിന്നും തുടങ്ങുന്ന പത്രോസ് ഇടവഴി റോഡ് ആക്കാൻ കഴിഞ്ഞു. ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നതിയിലെത്തിയ പ്രമുഖവ്യക്തികൾ ധാരാളം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl.no name of teacher period


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

gallery

1.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പറവൂർ&oldid=1523212" എന്ന താളിൽനിന്ന് ശേഖരിച്ചത്