ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. പറവൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് അല്ലെങ്കിൽ ബി ഗ്രേഡ് ലഭിച്ചു.ഈ വർഷത്തെ സബ്ജില്ലാ കലാമേളയിലും ശാസ്ത്രമേളയിലും മികച്ച വിജയം നേടാൻ സാധിച്ചു.പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് അല്ലെങ്കിൽ ബി ഗ്രേഡ് ലഭിച്ചു. പനയോല കൊണ്ടുള്ള ഉത്പന്നങ്ങൾ , ചിരട്ട കൊണ്ടുള്ള നിർമാണം , മുത്തുകൾ കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിവയ്ക്കു എ ഗ്രേഡ് ഉം പാവ നിർമാണം ,വെജിറ്റൽ പ്രിന്റിങ് , പ്രോഡക്റ്റ് യൂസിങ് വേസ്റ്റ് മെറ്റീരിയൽസ് എന്നിവയ്ക്കു ബി ഗ്രേഡ് ഉം ലഭിച്ചു.ശാസ്ത്ര മേളയിൽ പരീക്ഷണങ്ങൾക് എ ഗ്രേഡ്, സയൻസ് CHART A ഗ്രേഡ് എന്നിവ ലഭിച്ചു. സാമൂഹ്യശാസ്ത്ര മേളയിൽ മണ്ണും മനുഷ്യനും എന്ന വിഷയത്തിൽ എ ഗ്രേഡ് ലഭിച്ചു.

പഞ്ചായത് തല കലാമേള 2025

പഞ്ചായത് തല കലാമേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.അറബിക് കലോത്സവത്തിലും ജനറൽ കലോത്സവത്തിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ചു കുട്ടികൾ.അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.ജനറൽ വിഭാഗത്തിൽ സംഘ ഗാനം ,ദേശ ഭക്തി ഗാനം എന്നിവക്ക് മൂനാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. മാപ്പിള പാട്ടിലും ,അറബി ഗാനത്തിലും ഫസ്റ്റ് വിത് എ ഗ്രേഡ് കരസ്ഥമാക്കി പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും എ ഗ്രേഡും വിവിധ സ്ഥാനങ്ങളും ലഭിച്ചു.