"എ എം ഐ യു പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 106: | വരി 106: | ||
8. കൃഷി | 8. കൃഷി | ||
9. ക്ലബ്ബ് പ്രവർത്തനങ്ങൾ | == 9. ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
=== 1 . സയൻസ് === | |||
=== 2. സോഷ്യൽ === | |||
2021-22 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ് രൂപീകരണം ജൂലൈ മാസം ആദ്യ വാരത്തിൽ തന്നെ നടന്നു. പ്രധാനധ്യാപിക മിനി ടീച്ചർ ക്ലബ് തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സുനീറ, റംലത്ത് ടീച്ചർ എന്നിവരെ ചുമതലപ്പെടുത്തി. ക്ലബിലെ അംഗങ്ങളായ 25 ഓളം വരുന്ന കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് whatsapp group ആരംഭിക്കുകയും തുടർന്ന് സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്രസ്മാരകങ്ങളുടെ ചിത്ര ശേഖരണം , വിവരശേഖരണം , അറ്റ്ലസ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി | |||
=== 3. ഗണിതം === | |||
2021..2022 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരണം ജൂലൈ 16ന് നടന്നു. ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട HM ശ്രീമതി മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നതിനുമായി മിനി ടീച്ചർ, സാബിറ ടീച്ചർ, സുമയ്യ ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു. LP, UP ക്ലാസ്സുകളിൽ നിന്നും 30ഓളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. | |||
Maths club നെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും അബാക്കസ്, ആൾജിബ്ര, Geometry എന്നിങ്ങനെ പേരുകൾ നൽകി. | |||
ഗണിതവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളും ഉത്തരങ്ങളും നൽകി, അതുകൂടാതെ ഗണിത ക്വിസ് മത്സരം നടത്തുമെന്നും അറിയിച്ചു. ഗണിത പാറ്റേൺ, പൂക്കളം, Geometry, ഭിന്നസംഖ്യ, ഇംഗ്ലീഷ് അക്ഷര മാലയിലെ കോണുകൾ കണ്ടെത്തൽ എന്നിങ്ങനെയുള്ള പ്രവർത്തങ്ങൾ കൊടുത്തു | |||
=== 4. വിദ്യാരംഗം === | |||
2021 - 22 അധ്യയന വർഷത്തിലെ നവംബർ മാസത്തിൽ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലബ് രൂപീകരണവും ഉദ്ഘാടനവും നടന്നു. കൺവീനറായി സാബിറ ടീച്ചറെ ചുമതലപ്പെടുത്തി. | |||
ഓരോ ക്ലാസിൽ നിന്നും കഴിവുറ്റ കുട്ടികളെ തിരഞ്ഞെടുത്തു LP,UP ക്ലാസുകളിൽ കഥ, കവിത രചനാമത്സരങ്ങളും ചിത്രരചന മത്സരങ്ങളും ക്ലാസ് തലത്തിൽ നടത്തി. UP ക്ലാസുകളിൽ നാടൻപാട്ട് മത്സരവും നടത്തി. അവരിൽ നിന്നും മികവുറ്റവരെ സ്കൂൾ തലത്തിലേക്ക് തിരഞ്ഞെടുത്തു. സ്ക്കൂൾ തലത്തിലേക്ക് തിരഞ്ഞെടുത്ത കുട്ടികൾക്ക് ഓരോ മേഖലയിലും വിഷയങ്ങൾ നൽകി സ്കൂൾ തല മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി ഉപജില്ല തലത്തിലേക്ക് തിരഞ്ഞെടുത്തു. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||