"തോട്ടക്കാട് ഗവ എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q1353354 | |വിക്കിഡാറ്റ ക്യു ഐഡി=Q1353354 | ||
|യുഡൈസ് കോഡ്=32100100807 | |യുഡൈസ് കോഡ്=32100100807 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01-09-1884 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=സെപ്റ്റംബർ | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1884 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=തോട്ടയ്ക്കാട് | |പോസ്റ്റോഫീസ്=തോട്ടയ്ക്കാട് |
15:39, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തോട്ടക്കാട് ഗവ എൽ പി ജി എസ് | |
---|---|
വിലാസം | |
തോട്ടയ്ക്കാട് തോട്ടയ്ക്കാട് പി.ഒ. , 686539 , കോട്ടയം ജില്ല | |
സ്ഥാപിതം | 01-09-1884 - സെപ്റ്റംബർ - 1884 |
വിവരങ്ങൾ | |
ഫോൺ | 0481 2468955 |
ഇമെയിൽ | govt.lpgsthottakkadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33366 (സമേതം) |
യുഡൈസ് കോഡ് | 32100100807 |
വിക്കിഡാറ്റ | Q1353354 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.സി.സുജാത |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് .സി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത തങ്കപ്പൻ |
അവസാനം തിരുത്തിയത് | |
11-01-2022 | 33366-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
കൊല്ലവർഷം 15 -1 -1060 തത്തുല്യം ഇംഗ്ലീഷ് വർഷം 1 -9 -1804 ൽ സ്ഥാപിതമാണ് ഗവഃ എൽ .പി .സ്കൂൾ തോട്ടയ്ക്കാട്. ആദ്യകാലത്തു ഓലഷെഡ്ഡായിരുന്ന കെട്ടിടം1961 -62 ൽ ഓട് മേഞ്ഞു പുതുക്കി പണിതു .ആദ്യ കാലത്തു പെൺപള്ളിക്കൂടം ആയിരുന്നെങ്കിലും പിന്നീട് ആൺകുട്ടികൾക്ക് കൂടി പ്രവേശനം നല്കിപ്പോരുന്നു ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നടക്കുന്നു. .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണിത് .തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
- കോട്ടയം -കറുകച്ചാൽ റോഡിൽ തോട്ടക്കാട് കവലയിൽനിന്ന് 150 മീറ്റർ
{{#multimaps:9.530215,76.605585| width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33366
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ