"ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
== '''ജി.എം.എൽ.പി. സ്കൂൾ തിരൂരങ്ങാടി'''            1924 ആരംഭിച്ച് 17 -ാം വയസ്സിലേക്ക് കടക്കുന്ന ഈ വിദ്യാ ലയത്തിന് പി.ടി.എ. യുടേയും നാട്ടുകാരുടേയും നിരന്തര ശാലമായി ധാരാളം പുരോഗതി കൈവരിക്കാൻ സാധി ച്ചിട്ടുണ്ട് . സ്വന്തമായി ലഭിച്ച പതിനഞ്ചിന്റ് സ്ഥലത്ത് ജില്ലാപഞ്ചായത്ത് എന്ന് എസ്.എ. ) പി.വി. അബ്ദുൽ വ എം.പി , കുട്ടി അഹമ്മദ് കുട്ടി എൽ എ എന്നിവരുടെ ചാലകൾ ഉപയോഗിച്ച് മൂന്ന് നിലകളിലായി പതിമൂന്ന് ക്ലാസ് മുറികൾ നിർമ്മിച്ചു . ഈ പുതിയ കെട്ടിട ത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിച്ചു വരുന്നത് . പി.വി അബ്ദുൽ വഹാബ് എം.പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ചു തന്ന രണ്ട് കമ്പ്യൂട്ടറുകളും നമ്മുടെ വിദ്യാ യത്തിന് ലഭ്യമായിട്ടുണ്ട് . തിരൂരങ്ങാടി ഗ്രാമപഞ്ചായത്തി ഫണ്ടുപയോഗിച്ച് ചുറ്റുമതിലും മറ്റും നിർമ്മിക്കുകയും കഞ്ഞിപ്പുര കോൺഫൻസ് ഹാൾ എന്നിവയ്ക്ക് ചി പണ്ട് അനുവദിക്കുകയും ചെയ്തു . കൂടാതെ അടുത്ത വർഷത്തേക്കുള്ള കാടു പട്ടികയിൽ സ്കൂളിന് വേണ്ടി ഒരു സെന്റ് സ്ഥലം കൂടി വാങ്ങുന്നതിനും മറ്റ നൻസിനും വരാന്തയിൽ ഗിൽ വെക്കുന്നതിനും വാട്ടർ ടാങ്ക സ്ഥാപിക്കുന്നതിനും കെട്ടിടം പെയ്ന്റ് ചെയ്യുന്നതിനും പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട് . ഇപ്പോൾ 24 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയ അതിൽ പത്ത് അധ്യാപകരും രണ്ട് ഓഫീസ് ജീവനക്കാര മുണ്ട് . ഈ വർഷം മുതൽ പ്രീപ്രൈമറി ക്ലാസുകൾ ആരം ഭിച്ചു . അതിന് തുടച്ചയായി ക്ലാസുകളും തുട ങ്ങാനാണ് പി.ടി.എ ലക്ഷ്യമിടുന്നത പാഠ്യ - പാഠം പ്രവർത്തനങ്ങൾ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ വിവിധ കഴിവുകളെ പരിപോ ഷിപ്പിക്കുന്നതിന് വിദ്യാരംഗം കലാസഹിത്യ വേദി . ശാസ്തബ്ദ് , ഗണിതശാസ്ത്ര ക്ലബ്ബ് , ഹരിതങ് , അറ് ബിക് , സൈക്കിൾ കണ്ട് തുടങ്ങിയവും പ്രവർത്തിക്കു ന്നുണ്ട് . കുട്ടികളിലെ സാഹിത്യ വാസനകളെ പ്രകടിപ്പിക്കു ന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃ ത്തിൽ മാസംതോറും കയ്യെഴുത്ത് മാസിക പ്രസിദ്ധീക് എപി ന വി . രിക്കുന്നു . ഇതിന്റെ സ്വാതന്ത്യദിന സ്പെഷ്യൽ പതിപ്പിന്റെ ലോകം സഹ പി.ടി.എ പ്രസിഡണ്ട് എ നിർവ്വഹിക്കുകയുണ്ടായി . എഴുത്തുകൂട്ടം വായക്കൂട്ടം വിക്കിനില്പകല വിദ്യാരംഗം കലാസാ ചരിത്യവേദിയുടെ നേത്യത്വത്തിൽ നടന്ന മറ്റൊരു പ്രവർത്തനമാണ് കണിക ഹെർബേറിയം , ശാസ്ത്രപ് തുടങ്ങിയവ ശാസ്ത്ര ക്ലബ് പ്രസിദ്ധീകരിച്ച പതിപ്പുകള ണി ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തല ശാസ്ത്ര മേളയും സംഘടിപ്പിക്കുകയുണ്ടായി . പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ത പ്രത്യേക പരിശീലനം നൽകി അവരെ മറ്റു കുട്ടികൾ വത്തിക്കാനുള്ള തീവ്രപരിശീലനവും നമ്മുടെ വിദ്യാ ലയത്തിൽ നടന്നു വരുന്നു . കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതും എടുത്തുപറയേണ്ട കാര്യമാണ് . പോലെയെന്ന ദിനപത്രങ്ങളിൽ നിന്നും അക്കുത്തരം കണ്ടെത്തുകയും ആ ചോദ്യങ്ങളെ അടി സ്ഥാനമാക്കി ആഴ്ചയിലൊരിക്കൽ പ്രതിസ് നടത്തു ചെയ്യുന്നു . വിവിധ ദിനാഘോഷങ്ങൾ സമുചിതമായി കൊണ്ടാടുന്നു . കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ നടന്ന സാ മാസക്യാമ്പിന്റെ ഉദ്ഘാടനം ബഹു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി. സി ഹാജി നിർവ്വഹിച്ചു . നാൽപത് കുട്ടികൾ പങ്കെടുത്ത പ്രസ്തുത ക്യാമ്പിൽ ശാസ്ത്ര , ഗണി , ഒറിഗാമി മൂല കൾക്ക് പുറമേ ദേശഭക്തിഗാനാലാപനം , മാനിക പഠിക്കാം തുടങ്ങിയ കാസുകളും സംഘടിപ്പിക്കുകയുണ്ടായി . ഈ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്ക് പിന്നിൽ പി.ടി.എ. എം.ടിച്ചു . സഹൃദമായ നാട്ടുകാർ , ജനപ്രതിനിധികൾ , പരിസരത്തെ വിവിധ ക്ലബ്ബുകൾ എന്നിവയുടെ നിസ മായ സഹായവും സഹകരണവുമാണ് . അത് തുടർന്നും ലഭ്യമാകും എന്ന ഉറച്ചവിശ്വാസമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് . ==





13:13, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
വിലാസം
തിരൂരങ്ങാടി

GMLPS TIRURANGADI
,
തിരൂരങ്ങാടി പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgmlpstgi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19412 (സമേതം)
യുഡൈസ് കോഡ്32051200202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംതിരൂരങ്ങാടി മുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മജ വി
പി.ടി.എ. പ്രസിഡണ്ട്ഇസ്ഹാക്ക് തോട്ടുങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
11-01-2022Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 26-ാo വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി.എം.എൽ.പി.എസ്. തിരൂരങ്ങാടി , ഗതാഗത സൗകര്യത്തിന്റെ കാര്യത്തിൽ ഒരു പ്രയാസവുമില്ലാതെ എത്തിപ്പെടാൻ കഴിയുന്ന താഴെ ചിന എന്നറിയപ്പെടുന്ന സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

അക്ഷരവൃക്ഷം

പ്രധാന അദ്ധ്യാപിക

PADMAJA V

PSITC

RABEEH MOHAMED MT

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}