"എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19406 (സംവാദം | സംഭാവനകൾ)
delete logo and add school photo
19406 (സംവാദം | സംഭാവനകൾ)
charithram rekha peduththi
വരി 66: വരി 66:




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
 
'''മലപ്പുറം ജില്ലയിലെ തിരുരങ്ങാടി  വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചുള്ളിപ്പാറ  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എ എം എൽ പി എസ്  ചുള്ളിപ്പാറ സ്കൂൾ'''
 




വരി 73: വരി 75:




താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
'''''1921 ലെ മലബാർ ലഹളയ്ക്കുശേഷം ബ്രിട്ടീഷ് ഗവൺമെന്റ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ സ്കൂളുകൾ അനുവദിച്ചു. കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്'''''
 
'''''1929 ൽ ശ്രീ കെ.വി മൊയ്തീൻകുട്ടി എന്ന വ്യക്തിയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കു വേണ്ടി സ്വന്തം പുരയിടത്തിൽ (തൂമ്പിൽ) ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ കെ.വി ഹൈദ്രോസ് മാസ്റ്റർ 1958 ൽ സ്കൂൾ വിപുലീകരണം നടത്തി. ജനങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.'''''


'''''ഇന്ന് തിരുരങ്ങാടി പഞ്ചായത്തിൽ 19-ാം വാർഡ് ചുള്ളിപ്പാറയിൽ സ്ഥിതിച്ചെയുന്ന ഈ വിദ്യാലയം വിദ്യാഭ്യാസപരമായി ഏറക്കുറെ മെച്ചപ്പെട്ടിടുണ്ട്.'''''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.സ്കൂൾ_ചുള്ളിപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്