"ഗവ. യു പി എസ് കാട്ടായിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
കാട്ടായിക്കോണം ജംഗ്ഷന് തെക്കു ഭാഗത്തായി കാട്ടായിക്കോണംമൂന്നാം വാർഡിൽ ഗവ മോഡൽ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു .ഒരേക്കർ 62 സെൻറ് വിസ്തൃതിയിലാണ് സ്കൂൾ നിൽക്കുന്നത് . [[കൂടുതൽ വായനക്ക്...ചരിത്രം|കൂടുതൽ വായനക്ക്]] | |||
1916 മെയ് 23 നാണു "കുടിപ്പള്ളിക്കൂട"മായാണ് സ്ഥാപിതമായത് .1947 മെയ് 19 നു ഒരു പ്രതിഫലവും വാങ്ങാതെ ശ്രീ കിട്ടുമുതലാളി ഇതു ഗവൺമെന്റിനു സമർപ്പിക്കുകയും ചെയ്തു ,1957 മെയ് 26 നു അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു സ്കൂലിന്ടെ ആദ്യത്തെ എച്ച് എം ആയി ശ്രീ കുട്ടൻപിള്ളയും ,സ്കൂളിൽ ആദ്യം ചേർന്ന കുട്ടി കെ ഗംഗാധരനും ആയിരുന്നു .ഇപ്പോൾ സ്കൂളിൽ പ്രീ പ്രൈമറി തലം മുതൽ യൂ പി തലം വരെ മലയാളത്തിനു പുറമെ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു ,എല്ലാ ക്ലാസ്സിലും കൂടി ആകെ അഞ്ഞുറോളം കുട്ടികൾ പഠനം നടത്തിവരുന്നു ,മുപ്പതോളം അധ്യാപകരും ,അനധ്യാപകരും പ്രവർത്തിക്കുന്നുണ്ട് .സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
10:55, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കാട്ടായിക്കോണം | |
---|---|
വിലാസം | |
കാട്ടായിക്കോണം ഗവ. യു പി എസ് കാട്ടായിക്കോണം ,കാട്ടായിക്കോണം , കാട്ടായിക്കോണം പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0472 411488 |
ഇമെയിൽ | gupskattayikonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43452 (സമേതം) |
യുഡൈസ് കോഡ് | 321403003702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | നഗരസഭ തിരുവനതപുരം |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 301 |
പെൺകുട്ടികൾ | 266 |
ആകെ വിദ്യാർത്ഥികൾ | 567 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം നഹാസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിനു രാജ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി |
അവസാനം തിരുത്തിയത് | |
11-01-2022 | Gupskattayikonam |
ചരിത്രം
കാട്ടായിക്കോണം ജംഗ്ഷന് തെക്കു ഭാഗത്തായി കാട്ടായിക്കോണംമൂന്നാം വാർഡിൽ ഗവ മോഡൽ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു .ഒരേക്കർ 62 സെൻറ് വിസ്തൃതിയിലാണ് സ്കൂൾ നിൽക്കുന്നത് . കൂടുതൽ വായനക്ക്
1916 മെയ് 23 നാണു "കുടിപ്പള്ളിക്കൂട"മായാണ് സ്ഥാപിതമായത് .1947 മെയ് 19 നു ഒരു പ്രതിഫലവും വാങ്ങാതെ ശ്രീ കിട്ടുമുതലാളി ഇതു ഗവൺമെന്റിനു സമർപ്പിക്കുകയും ചെയ്തു ,1957 മെയ് 26 നു അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു സ്കൂലിന്ടെ ആദ്യത്തെ എച്ച് എം ആയി ശ്രീ കുട്ടൻപിള്ളയും ,സ്കൂളിൽ ആദ്യം ചേർന്ന കുട്ടി കെ ഗംഗാധരനും ആയിരുന്നു .ഇപ്പോൾ സ്കൂളിൽ പ്രീ പ്രൈമറി തലം മുതൽ യൂ പി തലം വരെ മലയാളത്തിനു പുറമെ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു ,എല്ലാ ക്ലാസ്സിലും കൂടി ആകെ അഞ്ഞുറോളം കുട്ടികൾ പഠനം നടത്തിവരുന്നു ,മുപ്പതോളം അധ്യാപകരും ,അനധ്യാപകരും പ്രവർത്തിക്കുന്നുണ്ട് .സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.603757846930742, 76.89823441897829| zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43452
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ