ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
23527 (സംവാദം | സംഭാവനകൾ)
വരി 58: വരി 58:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
|-
|1
|സരോജിനിയമ്മ കെ എ
|1957-1985
|-
|2
|സരസ്വതി എ
|1985-1993
|-
|3
|അരവിന്ദാക്ഷൻ
|1993-1995
|-
|4
|വിജയമ്മ
|1995-1998
|-
|5
|ആനി
|1998-2010
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

23:46, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ
വിലാസം
കരിങ്ങാച്ചിറ

പുത്തൻചിറ പി.ഒ.
,
680682
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽstjudelpskaringachira20@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23527 (സമേതം)
യുഡൈസ് കോഡ്32071601405
വിക്കിഡാറ്റQ64090795
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൻചിറ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോയ്സി കെ എൽ
പി.ടി.എ. പ്രസിഡണ്ട്ബേബി പി സി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീനബഷീർ
അവസാനം തിരുത്തിയത്
12-01-202223527


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുത്തൻചിറ വിലേജിലെ കരിങ്ങാചിറയിലാണ് ഈ വിദ്യാലയം.

കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയൻകുന്ന് പ്രദേശവാസികൾക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ൽ മേക്കാളി മാധവൻ നമ്പൂതിരി സ്കൂൾ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നൽകുകയും അതിൽ ജോർജ്പെരേപ്പാടൻ ഓലഷെഡ് കെട്ടി  സ്കൂൾ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോൾ  അദ്ദേഹം  തൻറെ മാനേജർ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റർ ഒരു ഏക്കർ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 സരോജിനിയമ്മ കെ എ 1957-1985
2 സരസ്വതി എ 1985-1993
3 അരവിന്ദാക്ഷൻ 1993-1995
4 വിജയമ്മ 1995-1998
5 ആനി 1998-2010

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.259263,76.252719|zoom=18}}