"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
വരി 1,252: വരി 1,252:

==സ്കൂൾ ശുചീകരണം==
==സ്കൂൾ ശുചീകരണം==
നീണ്ട പത്തൊൻപത് മാസങ്ങൾക്ക് ശേഷം സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ,  രക്ഷിതാക്കൾ, എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ,ക്ലാസ്സ് മുറികളും ശുചീകരിച്ചു. കോവിഡ് ബോധവത്കരണ ബോർഡുകളുംസ്ഥാപിച്ചു.

<gallery>
<gallery>
12024_reop.jpeg
12024_reop.jpeg
വരി 1,260: വരി 1,260:
12024_reop4.jpeg
12024_reop4.jpeg
</gallery>
</gallery>
==ശാസ്ത്രരംഗം കക്കാട്ടിന് മികച്ച നേട്ടം==

ഹൊസ്ദുർഗ് സബ് ജില്ലാ ശാസ്തരംഗം മത്സരത്തിൽ കക്കാട്ട്  സ്കൂളിന് മികച്ച നേട്ടം.  ഹൈസ്കൂൾ വിഭാഗത്തിൽ അമൻ പി വിനയ്( വീട്ടിലൊരു പരീക്ഷണം- ഒന്നാം സ്ഥാനം),  മാധവ് ടി വി ( ഗണിത ശാസ്ത്രാവതരണം- രണ്ടാം സ്ഥാനം), ഭവ്യ പി വി ( നിർമ്മാണ മത്സരം- മൂന്നാം സ്ഥാനം), കാർത്തിക് സി മാണിയൂർ ( എന്റെ ശാസ്ത്രജ്‍ഞൻ, ജീവചരിത്ര കുറിപ്പ് - മൂന്നാം സ്ഥാനം), ഉജ്ജ്വൽ ഹിരൺ( പ്രൊജക്ട്- മൂന്നാം സ്ഥാനം), നന്ദന എൻ എസ് ( ശാസ്ത്ര ഗ്രന്ഥാസ്വദനം- മൂന്നാം സ്ഥാനം) എന്നിവരും യു പി വിഭാഗത്തിൽ അനന്യ എ ( ശാസ്ത്രഗ്രന്ഥാസ്വാദനം- ഒന്നാം സ്ഥാനം)  അനുഗ്രഹ് പി ( വീട്ടിലൊരു പരീക്ഷണം- രണ്ടാംസ്ഥാനം)  എന്നിവരും സമ്മാനർഹരായി.

"https://schoolwiki.in/ജി.എച്ച്._എസ്.എസ്._കക്കാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്