"എം.എസ്.എം.യു.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
37267 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ല തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ എം.എസ്.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ എം.എസ്.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
1964 ൽ അഭിവന്ദ്യ മാർ സേവേറിയോസ് തിരുമേനിയുടെ നാമത്തിൽ തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ ബഥനി സിസ്റ്റേഴ്സ് മേൽനോട്ടം വഹിച്ചുവരുന്നു.45 കുട്ടികളേയും കൊണ്ട് ആദ്യത്തെ 5-ാം ക്ലാസ്സ് ബാച്ച് ആരംഭിച്ചു.23 പെൺകുട്ടികളും 22 ആൺ കുട്ടികളും വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. സിസ്റ്റർ മേരി ലൂയിസ് ആയിരുന്നു പ്രഥമാധ്യാപിക. സ്കൂളിൻ്റെ ആരംഭത്തിൽ ഹെഡ്മിസ്ട്രസ് കൂടാതെ പാർട്ട് ടൈം ആയി മറ്റൊരു അധ്യാപിക സേവനം അനുഷ്ഠിച്ചിരുന്നു.1965 മുതൽ ഹിന്ദി അധ്യാപിക ഉൾപ്പടെ 4 അധ്യാപകരായി.1966ൽ സി.തെയോഫിൻ എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി. പ്യൂൺ തസ്തിക ഉണ്ടായി. 1976 മുതൽ സംസ്കൃത പഠനം ആരംഭിച്ചു.
1997 മുതൽ മലയാളം മീഡിയത്തിനു സമാന്തരമായി ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. നിർധനരായ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും സ്കൂളിനോട് ചേർന്ന് സംലഭ്യമാണ്. : കരുവേലിൽ കോർ എപ്പിസ്കോപ്പായാണ് ഈ വിദ്യാലയത്തിനായി സ്ഥലം നൽകിയതും ഇതിനകം ഒരു എയ്ഡഡ് സ്കൂൾ ആയി ഉയർത്തുവാൻ പ്രയത്നിച്ചതും. നാടിൻ്റെ വിളക്കായ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആത്മീയ, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു.
2012 മുതൽ ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 85: വരി 85:
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.സ്കോളർഷിപ്പുകൾ, ഇൻസ്പയേർസ് അവാർഡ്, സ്റ്റെപ്സ്, ന്യൂമാത്സ് ഇവയിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലും മികച്ച വിജയം സ്കൂളിന് ലഭിച്ചു വരുന്നു.കലാ - കായിക മത്സരങ്ങളിൽ സബ് ജില്ലയിൽ നിന്നും 1,2 സ്ഥാനങ്ങൾ നേടി വരുന്നു.സംസ്കൃതോത്സവത്തിൽ കുട്ടികൾ എല്ലാവർഷവും 1,2 സ്ഥാനത്തിന് അർഹരാകുന്നു. കുട്ടികൾ ശേഖരിച്ച സാധനങ്ങളുമായി അനാഥാലയങ്ങൾ സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചിലെവിടുകയും ചെയ്തിട്ടുണ്ട്.

== മുൻസാരഥികൾ ==
==മുൻസാരഥികൾ==
#സിസ്റ്റർ മേരി ലൂയിസ് എസ് ഐ സി
{| class="wikitable"
#സിസ്റ്റർ തെയോഫിൻ എസ് ഐ സി

#സിസ്റ്റർ തൈബൂസ് എസ് ഐ സി

#സിസ്റ്റർ മേരി മഗ്ദലീൻ എസ് ഐ സി
|മുൻസാരഥികൾ
#സിസ്റ്റർ ക്രിസ്റ്റീന എസ് ഐ സി

#ശ്രീമതി ഇ ഏ തങ്കമ്മ

#ശ്രീമതി വത്സ മത്തായി
|1
#സിസ്റ്റർ ആൻസി എസ് ഐ സി
|സിസ്റ്റർ മേരി ലൂയിസ് എസ് ഐ സി
#സിസ്റ്റർ ടെസ്സി പോൾ എസ് ഐ സി

|2
|സിസ്റ്റർ തെയോഫിൻ എസ് ഐ സി

|3
|സിസ്റ്റർ തൈബൂസ് എസ് ഐ സി

|4
|സിസ്റ്റർ മേരി മഗ്ദലീൻ എസ് ഐ സി

|5
|സിസ്റ്റർ ക്രിസ്റ്റീന എസ് ഐ സി

|6
|ശ്രീമതി ഇ ഏ തങ്കമ്മ

|7
|ശ്രീമതി വത്സ മത്തായി

|8
|സിസ്റ്റർ ആൻസി എസ് ഐ സി

|9
|സിസ്റ്റർ ടെസ്സി പോൾ എസ് ഐ സി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 105: വരി 138:
#ശ്രീമതി മിനിമോൾ ആന്റണി
#ശ്രീമതി മിനിമോൾ ആന്റണി
#ശ്രീമതി ബിൻസി പീറ്റർ
#ശ്രീമതി ബിൻസി പീറ്റർ
#ശ്രീമതി മിനി വി ജി
#ശ്രീമതി നീന വറുഗീസ്
#ശ്രീമതി നീന വറുഗീസ്
#സിസ്റ്റർ സോണിയ ജോസ് എസ് ഐ സി
#സിസ്റ്റർ സോണിയ ജോസ് എസ് ഐ സി
#ശ്രീമതി ബിന്ദുമോൾ പി എസ്
#ശ്രീമതി ബിന്ദുമോൾ പി എസ്
#ശ്രീമതി എലിസബേത്ത് ജേക്കബ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി വകുപ്പിൻ്റെ സഹായത്തോടെ സ്കൂൾ പരിസരത്തും ഗ്രോബാഗിലുമായി പച്ചക്കറി കൃഷി ചെയ്തുവരുന്നു. കൃഷിയിൽ കുട്ടികൾക്ക്‌ താല്പര്യം ഉണ്ടാകുന്നതിനായി കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ പാഠം 1 എല്ലാവരും പാടത്തേക്ക് എന്ന പരിപാടി സ്കൂളിൽ നടത്തി.ഓക്സ്ഫാം എന്ന സംഘടനയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. എല്ലാവർഷവും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പ്രത്യേകം ബോധവത്ക്കരണ ക്ലാസ്സ് നടത്തി വരുന്നു.

[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]

വരി 129: വരി 160:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " |
| style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

"https://schoolwiki.in/എം.എസ്.എം.യു.പി.എസ്._നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്