എം.എസ്.എം.യു.പി.എസ്. നിരണം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- LSS, USS, സംസ്കൃതം സ്കോളർഷിപ്പുകളിൽ മികച്ച പരിശീലനം, ഉന്നതവിജയം.
- സബ്ജില്ലാ ജില്ലാതല കലോത്സവ മത്സരങ്ങളിൽ ഉന്നതവിജയം.
- സ്പോർട്സ് മത്സരങ്ങളിൽ നേട്ടങ്ങൾ.
- ഗണിതശാസ്ത്ര മേളകളിൽ സബ്ജില്ലാ തലത്തിൽ ഉന്നതവിജയം.
- ശാസ്ത്രരംഗം മത്സരത്തിൽ ജില്ലാതലത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനത്തിൽ ഒന്നാം സ്ഥാനം.
- സംസ്കൃത കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച വിജയം.
- വിദ്യാരംഗം, ശാസ്ത്രരംഗം, ഊർജോത്സവം, എന്നിവയിൽ സമ്മാനങ്ങൾ.
- അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ വിജയം.