"മാടപ്പള്ളി സിഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33350 (സംവാദം | സംഭാവനകൾ)
No edit summary
33350 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്കു പഠിക്കുന്നതിന് ആവശ്യമായ ക്ലാസ്സ്മുറികൾ ,കംപ്യൂട്ടർലാബ് എന്നിവയുണ്ട് . [[മാടപ്പള്ളി സിഎസ് എൽ പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
മാടപ്പള്ളി പഞ്ചായത്തിൽ 13-ാം വാർഡിൽ 5൦ സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്‌യുന്നത് . ശാന്തസുന്ദരമായ സ്ഥലത്ത്  സ്ഥിതിചെയ്യുന്ന സ്കൂളിൽ പൂന്തോട്ടവും ധരാളം മരങ്ങളും ഉണ്ട് . കുട്ടികൾക്കു കളിയ്ക്കാൻ കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട് . സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ്റൂമുകൾ ഉണ്ട് .ഇവയെല്ലാം വൈദ്യുദീകരിച്ചവയാണ് .കുട്ടികളിലെ കമ്പ്യൂട്ടർ ജ്ഞാനം വികസിപ്പിക്കുന്നതിനായ് നെറ്റ് കണക്ഷനും പ്രോജെക്ടറും അടങ്ങിയ  കമ്പ്യൂട്ടർ ലാബ് ഉണ്ട് .2  കമ്പ്യൂട്ടറുകളും 5 ലാപ്‌ടോപുകളും അടങ്ങിയതാണ് കംപ്യൂട്ടർലാബ് . കുട്ടികൾക്കു കമ്പ്യൂട്ടർ ക്ലാസ്സ്‌കൃത്യമായ് നൽകി വരുന്നു .സ്കൂളിനോട് അനുബന്ധിച്  ഒരു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .സ്കൂൾ ആവശ്യത്തിന് എല്ലാക്കാലത്തും ജല ലഭ്യത ഉള്ള കിണറുണ്ട് .പൈപ്പ് കണക്ഷനും ഉണ്ട് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചു അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട് .ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെട്ട രീതിയിൽ നടക്കുന്നു .കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഡൈനിംഗ് ഹാൾ ഉണ്ട് .ക്ലാസ് ലൈബ്രറികളും സ്കൂൾ ലൈബ്രറിയും ഉണ്ട് .സ്കൂൾ സുരക്ഷയുടെ ഭാഗമായി ചുറ്റുമതിലും ഗേറ്റും നിർമിച്ചിട്ടുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/മാടപ്പള്ളി_സിഎസ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്