"ജി എൽ പി എസ് (ജി. എച്ച്. എസ്) കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 70: | വരി 70: | ||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. എല്ലാ മതസ്ഥർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും വിവേചനത്തിന്റെ ഒളിയമ്പുകൾ ഭയന്നിട്ടാകണം ഹരിജനങ്ങൾ അധ്യയനത്തിനെത്തിയിരുന്നില്ല. 70 വർഷം മുമ്പ് അമ്പലം വക സത്രം ഹാളിലാണ് അധ്യയനം നടത്തിയിരുന്നത്. ഫീസ് ഈടാക്കിയിരുന്നു. പ്രാഥമിക ഭാഷ ഇംഗ്ലീഷ് ആയിരുന്നതിനാൽ ഇംഗ്ലീഷ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിൽ ഉച്ച ഭക്ഷണം ഉണ്ടായിരുന്നില്ല എങ്കിലും സമീപപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ധാരാളം കുട്ടികൾ വളരെ ദൂരെ നിന്നും നടന്നു വന്നും ബന്ധുവീടുകളിൽ നിന്നും ഈ വിദ്യാലയത്തിലെത്തി പഠനം നടത്തിയിരുന്നു. | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. എല്ലാ മതസ്ഥർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും വിവേചനത്തിന്റെ ഒളിയമ്പുകൾ ഭയന്നിട്ടാകണം ഹരിജനങ്ങൾ അധ്യയനത്തിനെത്തിയിരുന്നില്ല. 70 വർഷം മുമ്പ് അമ്പലം വക സത്രം ഹാളിലാണ് അധ്യയനം നടത്തിയിരുന്നത്. ഫീസ് ഈടാക്കിയിരുന്നു. പ്രാഥമിക ഭാഷ ഇംഗ്ലീഷ് ആയിരുന്നതിനാൽ ഇംഗ്ലീഷ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിൽ ഉച്ച ഭക്ഷണം ഉണ്ടായിരുന്നില്ല എങ്കിലും സമീപപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ധാരാളം കുട്ടികൾ വളരെ ദൂരെ നിന്നും നടന്നു വന്നും ബന്ധുവീടുകളിൽ നിന്നും ഈ വിദ്യാലയത്തിലെത്തി പഠനം നടത്തിയിരുന്നു. | ||
== | ==ഭൗതികസൗകര്യങ്ങൾഒരു ഏക്കർ 74 1/ 2 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തു ഹൈ സ്കൂളിനോടൊപ്പം ചേർന്ന് ആണ് ഈ LP വിദ്യാലയം സ്ഥിതി ചെയ്യുന്നത്.== | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||