"കെ.എ.എൽ.പി.എസ് അലനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21835 (സംവാദം | സംഭാവനകൾ)
No edit summary
21835 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


'''K.E.R.അനുശാസിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങൾ  വിശാല കളിസ്ഥലം , ചുറ്റുമതിൽ . പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അനുപതതിനനുസരിച്ചു മൂത്രപ്പുര സൌകര്യങ്ങൾ,ഹൈ ടെക് ക്ലാസ് മുറികൾ, കുടിവെള്ള  സൗകര്യം.
== പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അലനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. അലനല്ലൂർ ടൗണിൽ നിന്നും 500മീറ്റർ മാറി ഇപ്പോൾ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന പകിടകളിക്ക് പ്രസിദ്ധമായ പടകളിപറമ്പിലാണ് 1933 -ൽ ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു സരസ്വതീക്ഷേത്രം സ്ഥാപിതമായത്. 1956 -ൽ ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി മലബാർ ഡിസ്ട്രിക്ട് ബോർഡിന് വിദ്യാലയകെട്ടിടവും, യു. പി. വിഭാഗവും സ്ഥലവും നൽകിയപ്പോൾ എൽ പി. വിഭാഗം വേർപ്പെടുത്തി ഇപ്പോൾ കൃഷ്ണാ. എ. എൽ. പി. സ്ക്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടു. സ്ഥാപകമാനേജർ ശ്രീ. അപ്പുമന്നാടിയാരിൽ നിന്നും 1960 -ൽ ശ്രീ കെ. എം. നാരായണൻ നായർ സ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. 1986 -ൽ നാരായണൻനായരുടെ ദേഹവിയോഗത്തെ തുടർന്ന് മകൻ സോമശേഖരൻ മാനേജരായി തുടരുന്നു. ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നെങ്കിലും 1960 -ൽ കെ. ഇ. ആർ. നില വിൽ വന്നപ്പോൾ അഞ്ചാംതരം ഒഴിവായി. ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 77: വരി 77:
* [[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
* [[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]


== മുൻ സാരഥികൾ ==
=== മുൻ സാരഥികൾ ===
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#അപ്പു മന്നാടിയാർ  
#അപ്പു മന്നാടിയാർ  
"https://schoolwiki.in/കെ.എ.എൽ.പി.എസ്_അലനല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്