"ഐ ഒ എൽ പി എസ് എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 100: | വരി 100: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
19:55, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ ഒ എൽ പി എസ് എടവണ്ണ | |
---|---|
വിലാസം | |
എടവണ്ണ IIOLPS EDAVANNA , എടവണ്ണ പി.ഒ. , 676541 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 7306756771 |
ഇമെയിൽ | edavannaiolp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18513 (സമേതം) |
യുഡൈസ് കോഡ് | 32050600221 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവണ്ണ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 315 |
പെൺകുട്ടികൾ | 298 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആരിഫ വി |
പി.ടി.എ. പ്രസിഡണ്ട് | ശിഹാബ് ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
12-01-2022 | Vanathanveedu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഞങ്ങളെ നയിച്ചവർ
- -
- അബ്ദു റഹിമാൻ മാസ്റ്റർ 1976-1977
- അബ്ദുൽ ഹമീദ് മാസ്റ്റർ 1977-1999
- ബിയ്യാത്തു ടീച്ചർ - 1999- 2000
- അലവി പി- 2000 -2004
- അബ്ദുൽ റസാഖ് പി 2004-2007
- അബദുൽ മജീദ് ടി- 2007-2018
- സുബൈദ കെടി 2018-2021
- ആരിഫ വി 2021-
ചരിത്രം
ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം. ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ 1976 ൽ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയൻറൽ എൽ പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റും
- കുട്ടികളുടെ പാർക്ക്
- കമ്പ്യൂട്ടർ ലാബ്
- വിവിധ ക്ലബ്ബുകൾ
- സ്കൂൾബസ്സ്
പ്രഭാത ഭക്ഷണം
പാഠ്യേതര പ്രവർത്തനങ്ങൾ
pic11.jpg
ക്ലബുകൾ
വിദ്യാരംഗം
സയൻസ് മാത്സ്
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18513
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ