"ബാവാന്റ പറമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school photo) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}വിദ്യാഭ്യാസ പരമായി പ1ന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കി ഓത്തു പള്ളി ക്കൂടമായി തുടങ്ങിയ ചമ്പാട് ബാവാന്റെ പറമ്പ എൽ :പി .സ്കൂൾ ശ്രീ.മീഞ്ച റയിൽ മമ്മു സീതി എന്ന മഹാനുഭാവന്റെ ശ്രമഫലമായാണ് സ്ഥാപിതമായത് 1905 ഏപ്രിൽ 13 ന് ഒരു പ്രൈമറി വിദ്യാലയമായി അംഗീകാരം ലഭിച്ചു. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം നന്നേ കുറവായിരുന്നു. 1980 ഓടു കൂടി ഇതിനു മാറ്റം വന്നു. പിന്നീട് ഗണ്യമായ വർദ്ധനവുണ്ടായി. അക്കാദമിക നിലവാരവും പാഠ്യേ തര പ്രവർത്തനങ്ങളിൽ വിദ്യാർത്തികൾ ണ്ടേിയെടുത്ത മികവും ചൊക്ലി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി കൂത്തുപറമ്പ് ബ്ലോക്കിലെ മികച്ച വിദ്യാലയമായും ജില്ലാ ബാലകലാമേള ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിലും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ക്വിസ്സ് മത്സരങ്ങളിലും ഉന്നത നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചമ്പാട് | |സ്ഥലപ്പേര്=ചമ്പാട് | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി |
14:21, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസ പരമായി പ1ന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കി ഓത്തു പള്ളി ക്കൂടമായി തുടങ്ങിയ ചമ്പാട് ബാവാന്റെ പറമ്പ എൽ :പി .സ്കൂൾ ശ്രീ.മീഞ്ച റയിൽ മമ്മു സീതി എന്ന മഹാനുഭാവന്റെ ശ്രമഫലമായാണ് സ്ഥാപിതമായത് 1905 ഏപ്രിൽ 13 ന് ഒരു പ്രൈമറി വിദ്യാലയമായി അംഗീകാരം ലഭിച്ചു. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം നന്നേ കുറവായിരുന്നു. 1980 ഓടു കൂടി ഇതിനു മാറ്റം വന്നു. പിന്നീട് ഗണ്യമായ വർദ്ധനവുണ്ടായി. അക്കാദമിക നിലവാരവും പാഠ്യേ തര പ്രവർത്തനങ്ങളിൽ വിദ്യാർത്തികൾ ണ്ടേിയെടുത്ത മികവും ചൊക്ലി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി കൂത്തുപറമ്പ് ബ്ലോക്കിലെ മികച്ച വിദ്യാലയമായും ജില്ലാ ബാലകലാമേള ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിലും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ക്വിസ്സ് മത്സരങ്ങളിലും ഉന്നത നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.
ബാവാന്റ പറമ്പ എൽ പി എസ് | |
---|---|
വിലാസം | |
ചമ്പാട് ബാവാന്റെപറമ്പ എൽ.പി,ചമ്പാട് , ചമ്പാട് പി.ഒ. , 670694 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 13 - 09 - 1905 |
വിവരങ്ങൾ | |
ഇമെയിൽ | bavantaparambalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14434 (സമേതം) |
യുഡൈസ് കോഡ് | 32020500402 |
വിക്കിഡാറ്റ | Q64458648 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പന്ന്യന്നൂർ,, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബിനിഷ എൻ എം |
പി.ടി.എ. പ്രസിഡണ്ട് | യൂസഫ് ബി |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് ബി |
അവസാനം തിരുത്തിയത് | |
10-01-2022 | 14434 |
ചരിത്രം
വിദ്യാഭ്യാസ പരമായി പ1ന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കി ഓത്തു പള്ളി ക്കൂടമായി തുടങ്ങിയ ചമ്പാട് ബാവാന്റെ പറമ്പ എൽ :പി .സ്കൂൾ ശ്രീ.മീഞ്ച റയിൽ മമ്മു സീതി എന്ന മഹാനുഭാവന്റെ ശ്രമഫലമായാണ് സ്ഥാപിതമായത് 1905 ഏപ്രിൽ 13 ന് ഒരു പ്രൈമറി വിദ്യാലയമായി അംഗീകാരം ലഭിച്ചു. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം നന്നേ കുറവായിരുന്നു. 1980 ഓടു കൂടി ഇതിനു മാറ്റം വന്നു. പിന്നീട് ഗണ്യമായ വർദ്ധനവുണ്ടായി. അക്കാദമിക നിലവാരവും പാഠ്യേ തര പ്രവർത്തനങ്ങളിൽ വിദ്യാർത്തികൾ ണ്ടേിയെടുത്ത മികവും ചൊക്ലി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി കൂത്തുപറമ്പ് ബ്ലോക്കിലെ മികച്ച വിദ്യാലയമായും ജില്ലാ ബാലകലാമേള ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിലും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ക്വിസ്സ് മത്സരങ്ങളിലും ഉന്നത നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യം ലൈബ്രറി ആൺ പെൺ ടോയ് ലറ്റ് കമ്പ്യൂട്ടർ ലാബ് കളിയുപകരണങ്ങൾ,
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ, വിദ്യാരംഭം, ദിനാചരണങ്ങൾ ,വാർഷികം വിവിധ ആഘോഷങ്ങൾ പഠനയാത്ര മാസ്ഡ്രിൽ ഫീൽഡ് ട്രിപ് വിവിധ ക്യാമ്പുകൾ വായനാ പരിപോഷണം അമ്മ വായന ബോധവത്കരണ ശില്പശാല
മാനേജ്‌മെന്റ്
മാനേജ്മെന്റ്റ് മീഞ്ചറയിൽ മമ്മു സീതി സ്ഥാപിച്ചു.ഇപ്പോഴത്തെ മാനേജർ റഫിയ അമ്പാടി പറമ്പത്ത്,
മുൻസാരഥികൾ
ഉത്തമൻ മാസ്റ്റർ- ഇ.പി കൃഷ്ണൻ അടിയോടി- കുഞ്ഞികൃഷ്ണൻ നായർ- സി.പി. ചാത്തുക്കുട്ടി- കൃഷ്ണൻ മാസ്റ്റർ- അബൂബക്കർ മാസ്റ്റർ- സി.ടി.നാണു മാസ്റ്റർ- ഇ.ചന്ദ്രൻ മാസ്റ്റർ- കെ.ലക്ഷ്മണൻ മാസ്റ്റർ- മീനാക്ഷി ടീച്ചർ-വത്സരാജൻ മാസ്റ്റ൪
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.7647408, 75.5545664 | width=800px | zoom=16 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14434
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ