ബാവാന്റ പറമ്പ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1905 ഏപ്രിൽ 13 ന് ഒരു പ്രൈമറി വിദ്യാലയമായി അംഗീകാരം ലഭിച്ചു. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം നന്നേ കുറവായിരുന്നു. 1980 ഓടു കൂടി ഇതിനു മാറ്റം വന്നു. പിന്നീട് ഗണ്യമായ വർദ്ധനവുണ്ടായി. അക്കാദമിക നിലവാരവും പാഠ്യേ തര പ്രവർത്തനങ്ങളിൽ വിദ്യാർത്തികൾ ണ്ടേിയെടുത്ത മികവും ചൊക്ലി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി കൂത്തുപറമ്പ് ബ്ലോക്കിലെ മികച്ച വിദ്യാലയമായും ജില്ലാ ബാലകലാമേള ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിലും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ക്വിസ്സ് മത്സരങ്ങളിലും ഉന്നത നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം