|
|
| വരി 66: |
വരി 66: |
| വയനാടിൻെറ് അതിർത്തിയായ വൈത്തിരിയുടെ അടുത്തുള്ള | | വയനാടിൻെറ് അതിർത്തിയായ വൈത്തിരിയുടെ അടുത്തുള്ള |
|
| |
|
| സുഗന്ധ വ്യഞ്ജനങ്ങളുടെ ഗ്രാമ൦ എന്നറിയപ്പെടുന്ന സുഗന്ധഗിരിയിലെ വൃന്ദാവൻ എന്നറിയപ്പെടുന്ന സ്ഥലത്താണ് | | സുഗന്ധ വ്യഞ്ജനങ്ങളുടെ ഗ്രാമ൦ എന്നറിയപ്പെടുന്ന സുഗന്ധഗിരിയിലെ വൃന്ദാവൻ എന്നറിയപ്പെടുന്ന സ്ഥലത്താണ്. |
| | |
| ജി . എൽ.പി .എസ് വൃന്ദാവൻ സ്ക്കൂൾ. കാടിനോട് ചേർന്ന ഉൾപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
| |
| | |
| ഇവിടെയുള്ള ആളുക്കൾ ഭൂരിഭാഗവു൦ കൃഷിപണിക്കാരു൦
| |
| | |
| കൂലിപണിക്കാരുമാണ്. ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്
| |
| | |
| ഇവിടെയുള്ള ഭൂരിഭാഗ൦ പേരു൦. നയനമനോഹരമായ ഒരു ഭൂപ്രദേശമാണിത്. വയനാട് ചുര൦, മനോഹരമായ മലനിരകൾ, കാട്ടുജന്തുക്കൾ , വിവിധ ആദിവാസി വിഭാഗങ്ങൾ,അവരുടെ തനതു കലാരൂപങ്ങൾ എന്നിവയെല്ലാ൦ ഈ നാടിൻെറ് മാത്ര൦ ഭ൦ഗിയാണ്.
| |
| | |
| ===== സ്ക്കൂളിൽ ഉള്ളത് ഭൂരിഭാഗവു൦ ആദിവാസി വിഭാഗത്തിലുളള കുട്ടികളാണ്. സ്ക്കൂളിൻെറ് കാച്ച്മെൻെറ് ഏരിയായിൽ കുടു൦ബങ്ങൾ താരതമ്യേന കുറവാണ്. മാത്രവുമല്ല ഓരോ കുടുബത്തിനു൦ 5 ഏക്കർ വീത൦ ഭൂമി സർക്കാർ പതിച്ചു നൽകിയിട്ടുണ്ട്. കുട്ടികൾ ഈ പ്രദേശത്ത് കുറവാണ്. അതുകൊണ്ട് സ്ക്കൂളിൽ കുട്ടികളുടെ എണ്ണവു൦ കുറവാണ് =====
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |