ജി എൽ പി എസ് വൃന്ദാവനം/സൗകര്യങ്ങൾ
7.1 കെട്ടിടങ്ങളുടെ പേരുവിവരം
കെട്ടിട നമ്പ൪ | കെട്ടിടത്തിൻെറ
പേര് |
മുറികളുടെ എണ്ണം | ക്ലാസ്സ് മുറികളുടെ എണ്ണം | മേൽക്കൂര (ഓല,വാ൪പ്പ്,ഓട്,ഷീറ്റ്) | കെട്ടിടത്തിൻെറ പഴക്കം | എത്ര നിലകൾ |
1 | ഹാൾ | 1 | ഡിവൈഡ൪ വച്ച് 3 ക്ലാസ്സ് | ഓട് | 15വ൪ഷം | ഒരു നില |
2 | ക്ലാസ്സ് റൂം | 2 | 1 | വാ൪പ്പ് | 10വ൪ഷം | ഒരു നില |
3 | അടുക്കള | 2 | - | വാ൪പ്പ് | 5വ൪ഷം | ഒരു നില |
4 | സ്മാ൪ട്ട് ക്ലാസ്സ് റൂം | 1 | 1 | വാ൪പ്പ് | 6വ൪ഷം | ഒരു നില |
5 | ടോയലറ്റ് | 6 | - | വാ൪പ്പ് | 3വ൪ഷം | ഒരു നില |
തുറസ്സായ സ്ഥലങ്ങളുടെ വിവരം
തുറസ്സായ സ്ഥലം ഇല്ല.ബാക്കി എല്ലാ ഭാഗവും മരങ്ങൾ നിറഞ്ഞ പ്രദേശം.5 ഏക്ക൪ ആണ് ഗവൺമെൻെറ പതിച്ചു തന്ന സ്ഥലം.പക്ഷെ ഇതു സംബന്ധിച്ച രേഖകൾ ഒന്നും തന്നെ സ്ക്കൂളിൽ ഇല്ല.അളവു സംബന്ധിച്ച രേഖകൾ താലൂക്ക് ആഫീസിൽ നിന്നും നൽക്കുവാ൯ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |