"എസ് എൻ വി എൽ പി എസ് താമല്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതികസൗകര്യങ്ങൾ | |||
ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാല് വരെ ക്ലാസുകൾക്ക് നാല് ക്ലാസ് മുറികളും പ്രീ പ്രൈമറിക്ക് പ്രത്യേകമായി ഒരു ക്ലാസ് മുറിയുംഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ്പുകൾ പ്രൊജക്ടർ,പ്രിൻറർ, തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട് .സ്കൂളിന് ഒരു മൈക്ക് സെറ്റ് സ്വന്തമായി ഉണ്ട് .കിണർ പൈപ്പ് എന്നീ സൗകര്യങ്ങൾ ഉണ്ട് .വെള്ളം ശുദ്ധീകരിക്കുന്നതിനായി ഫിൽറ്റർ സംവിധാനവുമുണ്ട് . 2 യൂറിനലും 2 ടോയ്ലറ്റും ഉണ്ട് .അധ്യാപകരും, സ്കൂൾ മാനേജ്മെന്റും ഒത്തൊരുമിച്ച് സ്കൂളിൻറെ ജീർണാവസ്ഥ മാറ്റി കെട്ടിടം പുനരുദ്ധാരണം ചെയ്തു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||