എസ് എൻ വി എൽ പി എസ് താമല്ലാക്കൽ (മൂലരൂപം കാണുക)
12:26, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ സബ്ജില്ലയിലെ കുമാരപുരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്ക്കൂളാണ് ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്ക്കൂൾ . ശ്രീ നാരായണ ഗുരുദേവൻ ശിലാസ്ഥാപനം നിർവഹിച്ച ഈ സരസ്വതീ ക്ഷേത്രത്തിന് 125 വർഷത്തിലധികം പഴക്കമു
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
== ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ | == ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ സബ് ജില്ലയിലെ കുമാരപുരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്ക്കൂളാണ് ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്ക്കൂൾ . ശ്രീ നാരായണ ഗുരുദേവൻ ശിലാസ്ഥാപനം നിർവഹിച്ച ഈ സരസ്വതീ ക്ഷേത്രത്തിന് 125 വർഷത്തിലധികം പഴക്കമുണ്ട്. ഗുരുദേവന്റെ സ്പർശനമേറ്റ ആ ശില ഇപ്പോഴും പരിപാവനമായി സൂക്ഷിച്ചിട്ടുള്ളതാകുന്നു. പണ്ട് കാലത്ത് ഈ പ്രദേശത്തെ എല്ലാ കുട്ടികളും നാനാജാതി മതസ്ഥരും ഈ സരസ്വതീ ക്ഷേത്രത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. == | ||
== ഇപ്പോൾ കാർത്തികപ്പള്ളി താലൂക്കിലെ എസ്.എൻ.ഡി .പി . ശാഖാ യോഗം താമല്ലാക്കൽ വടക്ക് 807-ാം നമ്പർ ഭരണസമിതി അംഗങ്ങളാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. == | == ഇപ്പോൾ കാർത്തികപ്പള്ളി താലൂക്കിലെ എസ്.എൻ.ഡി .പി . ശാഖാ യോഗം താമല്ലാക്കൽ വടക്ക് 807-ാം നമ്പർ ഭരണസമിതി അംഗങ്ങളാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. == |