"എ.എം.എൽ.പി.എസ്. അരിപ്ര മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=അനീസ് ടി | |പി.ടി.എ. പ്രസിഡണ്ട്=അനീസ് ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ | |എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ | ||
|സ്കൂൾ ചിത്രം=18602. | |സ്കൂൾ ചിത്രം=18602 amlps aripra melmuri.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
14:43, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്. അരിപ്ര മേൽമുറി | |
|---|---|
| വിലാസം | |
അരിപ്ര അരിപ്ര പി.ഒ. , 679321 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1933 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpsaripramelmuri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18602 (സമേതം) |
| യുഡൈസ് കോഡ് | 32051500113 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 97 |
| പെൺകുട്ടികൾ | 92 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അഫ്റ പി |
| പി.ടി.എ. പ്രസിഡണ്ട് | അനീസ് ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ആരിഫ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Amlpsaripramelmuri |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1933ലാണ് ഈ സ്കൂൾ സ്ഥാപിതമായത്,തുടക്കത്തിൽ മുമ്പ് സ്ഥാപിതമായ ഓത്തു പള്ളിയിലെ മൊല്ലാക്കയുടെ നേതൃത്വത്തിലാണ് പഠനം ആരംഭിച്ചത്.ആദ്യ കാല അധ്യാപകരിൽ പ്രമുഖർ ഉണ്ണീൻ മൊല്ല ,ഹലീമ ടീച്ചർ ,ഹാജിയാർ മാസ്റ്റർ എന്നിവരായിരുന്നു.ശേഷം വന്ന പ്രധാന അധ്യാപകർ ഉണ്ണീൻ മാസ്റ്റർ ,ഫാത്തിമ ടീച്ചർ എന്നിവരാണ് .ഇപ്പോൾ വർഗ്ഗീസ് ജോൺ പ്രധാന അദ്ധ്യാപകനായി തുടരുന്നു.നാലാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞാൽ പരിസര പ്രദേശത്തുള്ള അറബിക് കോളേജിലേക്കാണ് കുട്ടികൾ തുടർ പഠനത്തിന് പോയിരുന്നത് .അതുകൊണ്ട് തന്നെ ധാരാളം അറബി അധ്യാപകർ ഈ പ്രദേശത്തുണ്ട് .പിന്നീട് 1962 ൽ ഇത് അരിപ്ര ലജ്നതുൽ മുസ്‌ലിഹീൻ സംഘത്തിന്റെ കീഴിലായി .ശ്രീ മുഹമ്മദ് സലീമാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ വിവിധ രാഷ്ട്രീയ,സാമൂഹിക,കാർഷിക,മത-സാംസ്കാരിക രംഗങ്ങളിലും മറ്റു ഉദ്യോഗസ്ഥ തലങ്ങളിലും പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
എ.എം.എൽ.പി.എസ് അരിപ്രമേൽമുറി സ്കൂളിൽവെച്ച് നടന്ന 8ാം വർഷത്തെ നീന്തൽ പരിശീലനം ബഹുമാനപ്പെട്ട അങ്ങാടിപ്പുറംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഒ കേശവൻ നിർവഹിക്കുന്നു. നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകികൊണ്ട് ബഹുമാനപ്പെട്ട വാർഡ് മെമ്പർ അനീസ് ടി, പ്രധാനാധ്യാപകൻ വർഗ്ഗീസ് ജോൺ,അധ്യാപകരായ ഉസ്മാൻ മാമ്പ്ര, മുഹമ്മദ് ഇർഫാൻ എന്നിവർ പരിശീലനം നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
[[പ്രമാണം:18602-5.JPG|thumb|center|ls
വഴികാട്ടി
{{#multimaps: 11.0008941,76.1660778 | width=800px | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18602
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മങ്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ