"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/Details എന്ന താൾ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==സൗകര്യങ്ങൾ== | |||
[[പ്രമാണം: 37001 ammhssschool.resized.jpg|thumb|300px|left|സ്കൂൾ ചിത്രം]] | [[പ്രമാണം: 37001 ammhssschool.resized.jpg|thumb|300px|left|സ്കൂൾ ചിത്രം]] | ||
*ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം... | *ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം... | ||
20:50, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ

- ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...
- ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 10 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 8 ക്ലാസ് മുറികളും ഹൈ ടെക് ആയി ഉയർത്തപ്പെട്ടു .
- മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 52 കമ്പ്യൂട്ടറുകളുണ്ട്.
- മൂന്ന് കംമ്പ്യൂട്ടർ ലാബുകളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
- 7000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ഗ്രന്ഥശാല.
- കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ബസ്സ് സർവ്വീസ് നടത്തുന്നു.
- എൻഡോവ്മെന്റ് &സ്കോളർഷിപ്
- പഠനയാത്ര
- സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും എട്ട് ലാബുകളുമുണ്ട്.
- സ്മാർട്ട് ക്ലാസ് മുറികൾ
- വിശാലമായ ഓഡിറ്റോറിയം
- ശുദ്ധമായ കുടിവെള്ള സ്രോതസ്.
- ജനറേറ്റർ
- ശബ്ദ സംവിധാനങ്ങൾ
- നിരീക്ഷണ ക്യാമറകൾ
- വാട്ടർ പ്യൂരിഫയെർ
- ടോയ്ലറ്റ് കോംപ്ലക്സ്
- മഴവെള്ള സംഭരണി
- പാചകപ്പുരയും ഭക്ഷണശാലയും....ഉച്ചഭക്ഷണ പദ്ധതി 2006 യിൽ ആരംഭിച്ചു. മദർ പി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഉച്ച ഭക്ഷണം കുട്ടികൾക്ക് നൽകി വരുന്നു.
- സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
- രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം.
- ഭിന്നശേഷി സാക്ഷരത ക്ലാസ്.
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018 യിൽ നിലവിൽ വന്നു.
- നിരവധി സ്കോളർഷിപ്പുകൾ ...
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബാേൾ കോർട്ടും ഉണ്ട്....പരിശീലനങ്ങൾ ..
- ഈ വർഷം ശതാപ്തി വർഷമായി കൊണ്ടാണ്ടുന്നു.
- ധരാളം കുട്ടികളെ സ്റ്റേറ്റ് തലത്തിൽ കലോത്സവത്തിലും കായിക മേളയിലും ശാസ്ത്ര ...വർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളയിലും പങ്കെടുപ്പിക്കുന്നു.
- എൻ.സി.സി, സ്റ്റൂഡന്റ് പോലീസ് കാഡറ്റ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻ എസ് എസ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളും ; വിവിധ തരം ക്ലബ്ബുകളും നിലവിൽ ഉണ്ട്.
- നവദർശന്റെ കൗൺസിലിങ് ക്ലാസുകൾ കുട്ടികൾക്ക് നൽകി വരുന്നു.