ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എസ്. വി. എൽ .പി. എസ്. ചേരിയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38319 (സംവാദം | സംഭാവനകൾ)
No edit summary
38319 (സംവാദം | സംഭാവനകൾ)
No edit summary
വരി 90: വരി 90:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ശുചിമുറികൾ ആവശ്യത്തിനുണ്ട്.കുട്ടികൾക്ക്
വിശാലമായ ഒരു മുറ്റത്താണ് ഞങ്ങളുടെ സ്കുൂൾ സ്ഥിതിചെയ്യുന്നത്. അതിനുമുൻപിലായി മനോഹരമായ ഒരു

കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലമുണ്ട്.പ്രത്യേകം കഞ്ഞിപ്പുരയുണ്ട്.ജൈവവൈവിധ്യ പാർ
പൂന്തോട്ടവും അതിനോട് ചേർന്ന്ജൈവവൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു.സ്കൂളിനു പുറകിലുള്ള കുറച്ചുസ്ഥലത്തും കൃഷിയുണ്ട്.

ക്ക് ഒരുക്കിയിട്ടുണ്ട്. വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്.ക്ലാസ് മുറികളിൽ വായനമൂല ഒരുക്കിയിട്ടുണ്ട്.   
അവിടെ ചീര,വാഴ,പയർ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.കൂടാതെ കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു മൈതാനമാണുള്ളത്.
 
അതിന്റെ കിഴക്കേ അറ്റത്തായി  ഒരു പൊതുആഡിറ്റോറിയം ഉണ്ട്.മൈതാനം കഴിഞ്ഞ് പടിഞ്ഞാറുഭാഗത്ത് ബാക്കിയുള്ള
 
സ്ഥലത്ത് വാഴ,ചേന്വ്,ചേന,വഴുതന,ചീനി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.സ്കൂൾ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തും
 
ജൈവപാർക്കിന്റെ സമീപത്തുമായി ഫോറസ്ററ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ പല തരത്തിലുളള വൃക്ഷത്തൈകൾ
 
വച്ചുപിടിപ്പിച്ചിട്ടുണ്ട്.അത് പരിപാലിക്കുകയും  ചെയ്തു വരുന്നു. ഊഞ്ഞാൽ,സ്ളൈഡ്,മേരി-ഗോ-റൗണ്ട്,സീ-സോ
 
എന്നിവ ഉൾപ്പെട്ട  കുട്ടികളുടെ ഒരു പാർക്ക്  സ്കൂൾ മുററത്ത് ഉണ്ട്.
 
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ഓരോ ക്ളാസിനും പ്രത്യേകം ക്ളാസ്മുറികൾ
 
ഉണ്ട്. ശുചിമുറികൾ ആവശ്യത്തിനുണ്ട്. കുട്ടികൾക്ക്കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലമുണ്ട്.
 
പ്രത്യേകം കഞ്ഞിപ്പുരയുണ്ട്.ജൈവവൈവിധ്യ പാക്ക് ഒരുക്കിയിട്ടുണ്ട്. വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്.ക്ലാസ് മുറികളിൽ വായനമൂല ഒരുക്കിയിട്ടുണ്ട്. സ്കൂളിന് മുനിസിപ്പാലിററിയിൽ നിന്നും ലഭിച്ച ഒരു ടെലിവിഷൻ ഉണ്ട്.ഇതും പഠനപ്രവർത്തനങ്ങളുടെ
 
ഭാഗമായി ഉപയോഗിക്കുന്നു. കൂടാതെ മൂന്ന് ലാപ്ടോപ്പും സ്കൂളിന് സ്വന്തമായി ഉണ്ട്.കുട്ടികൾക്ക് നിർഭയമായും സ്വതന്ത്രമായും
 
കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുളള സ്മാർട്ട് ക്ളാസ്റൂമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ രണ്ട് പ്രോജക്ടുറും ഉണ്ട്.ഇതെല്ലാം
 
ചേർന്നുളള ഒരു ഐ.ടി.ലാബാണ് സ്കൂളിൽ ഒരുക്കിയിട്ടുളളത്.2021-22 അധ്യയന വർഷത്തിൽ 57 കുട്ടികളാണ് സ്കൂളിൽ
 
പഠിച്ചുകൊണ്ടിരിക്കുന്നത്.
 
ഓരോ പ്രായഘട്ടത്തിനും അനുയോജ്യമാം വിധം കുട്ടികൾക്ക് പുസ്തകങ്ങൾ തിരഞ്‍ഞെടുക്കുന്ന
 
തിനും വായിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയുളള പുസ്തകശേഖരം തന്നെ വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനുകാലിക പ്രസിദ്ധൂകരണങ്ങളും ദിവസവും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വായനാക്കാർഡുകൾ,മാഗസിനുകൾ,പോസ്റററുകൾ,കുട്ടികളുടെ സർഗ്ഗാത്മകരചനകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്.

==മികവുകൾ==
==മികവുകൾ==
വരി 107: വരി 136:
യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
 
റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം
 
സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി.
ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി.

20:12, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. എസ്. വി. എൽ .പി. എസ്. ചേരിയ്കൽ
വിലാസം
ചേരിയ്കൽ

മുടിയൂർക്കോണം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 1 - 1932
വിവരങ്ങൾ
ഫോൺ04734 252762
ഇമെയിൽsvlpscherickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38319 (സമേതം)
യുഡൈസ് കോഡ്32120500424
വിക്കിഡാറ്റQ87597615
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി സീനത്ത്
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുശീല
അവസാനം തിരുത്തിയത്
09-01-202238319

പ്രോജക്ടുകൾ

ചരിത്രം

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുൻസിപ്പാലിറ്റിയിലെ ചേരിക്കൽ എന്ന പ്രദേശത്ത് ഈ വിദ്യാലയം

സ്ഥിതിചെയ്യുന്നു.കമ്മ്യൂണിസ്റ്റ് നേതാവും മുൻമന്ത്രിയുമായിരുന്ന എം.എൻ.ഗോവിന്ദൻനായരുടെ നേതൃത്വത്തിലാണ് ഈ വിദ്യാല

യം സ്ഥാപിച്ചത്.പിന്നീട് ഗാന്ധിജിയുടെ പന്തളം സന്ദർശന സമയത്ത് എം.എൻ.ഗോവിന്ദൻനായരുടെ ശ്രമഫലമായി അദ്ദേഹത്തെ

ഈ വിദ്യാലയത്തിൽ കൊണ്ടുവന്നതോടെ സ്കൂളിന് ചരിത്രപ്രാധാന്യം കൈവന്നു.ഈ സ്കൂളിന്റെ ആരംഭവും അതിനുവേണ്ടി ക്ലേശ‍‍ങ്ങൾ

സഹിച്ചവരുടെ കഥയും ഗാന്ധിജിയുടെ സന്ദർശനവുമെല്ലാം മഹാനായ എം.എൻ.ഗോവിന്ദൻനായരുടെ ആത്മകഥയായ 'എമ്മെന്റെആത്മകഥ' യിലെ 17, 18 അധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.കൂടാതെ പന്തളത്തുകാർക്ക് അഭിമാനിക്കാവുന്ന,

പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്റെ 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ ' എന്ന നോവലിൽ നമ്മുടെ സ്കൂളിന്റെസ്ഥാപന

ചരിത്രം പരാമർശിക്കന്നുണ്ട്. കൊല്ലവർഷം 1107 ഇടവം 5 ക്രിസ്തുവർഷം 1932മെയ് 18 ബുധനാഴ്ച ഈ സ്കൂൾ ആരംഭിച്ചതായി സ്കൂൾ രേഖകളിൽ കാണുന്നു.ശക്തമായ എസ്.എം.സി യുടെയും മുനിസിപ്പാലിറ്റി, പൊതുസമൂഹം, പൂർവവിദ്യാർത്ഥികൾ എന്നിവരുടെയും സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയരംഗങ്ങളിലെ നിരവധി പ്രതിഭകൾ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസരംഗത്ത് മികവുറ്റ പ്രവർത്തനങ്ങളിലൂടെ ചേരിക്കലിന്റെ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു.

കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതോടെ 2012 ജൂൺ മാസത്തിൽ

പി.ടി.എ. സഹകരണത്തോടെ പ്രീസ്കൂൂൾ ആരംഭിച്ചു.2014-15 അധ്യയന വർഷത്തിൽ പ്രീസ്കുൂളിന് അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ഒരു മുറ്റത്താണ് ഞങ്ങളുടെ സ്കുൂൾ സ്ഥിതിചെയ്യുന്നത്. അതിനുമുൻപിലായി മനോഹരമായ ഒരു

പൂന്തോട്ടവും അതിനോട് ചേർന്ന്ജൈവവൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു.സ്കൂളിനു പുറകിലുള്ള കുറച്ചുസ്ഥലത്തും കൃഷിയുണ്ട്.

അവിടെ ചീര,വാഴ,പയർ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.കൂടാതെ കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു മൈതാനമാണുള്ളത്.

അതിന്റെ കിഴക്കേ അറ്റത്തായി ഒരു പൊതുആഡിറ്റോറിയം ഉണ്ട്.മൈതാനം കഴിഞ്ഞ് പടിഞ്ഞാറുഭാഗത്ത് ബാക്കിയുള്ള

സ്ഥലത്ത് വാഴ,ചേന്വ്,ചേന,വഴുതന,ചീനി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.സ്കൂൾ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തും

ജൈവപാർക്കിന്റെ സമീപത്തുമായി ഫോറസ്ററ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ പല തരത്തിലുളള വൃക്ഷത്തൈകൾ

വച്ചുപിടിപ്പിച്ചിട്ടുണ്ട്.അത് പരിപാലിക്കുകയും ചെയ്തു വരുന്നു. ഊഞ്ഞാൽ,സ്ളൈഡ്,മേരി-ഗോ-റൗണ്ട്,സീ-സോ

എന്നിവ ഉൾപ്പെട്ട കുട്ടികളുടെ ഒരു പാർക്ക് സ്കൂൾ മുററത്ത് ഉണ്ട്.

പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ഓരോ ക്ളാസിനും പ്രത്യേകം ക്ളാസ്മുറികൾ

ഉണ്ട്. ശുചിമുറികൾ ആവശ്യത്തിനുണ്ട്. കുട്ടികൾക്ക്കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലമുണ്ട്.

പ്രത്യേകം കഞ്ഞിപ്പുരയുണ്ട്.ജൈവവൈവിധ്യ പാക്ക് ഒരുക്കിയിട്ടുണ്ട്. വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്.ക്ലാസ് മുറികളിൽ വായനമൂല ഒരുക്കിയിട്ടുണ്ട്. സ്കൂളിന് മുനിസിപ്പാലിററിയിൽ നിന്നും ലഭിച്ച ഒരു ടെലിവിഷൻ ഉണ്ട്.ഇതും പഠനപ്രവർത്തനങ്ങളുടെ

ഭാഗമായി ഉപയോഗിക്കുന്നു. കൂടാതെ മൂന്ന് ലാപ്ടോപ്പും സ്കൂളിന് സ്വന്തമായി ഉണ്ട്.കുട്ടികൾക്ക് നിർഭയമായും സ്വതന്ത്രമായും

കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുളള സ്മാർട്ട് ക്ളാസ്റൂമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ രണ്ട് പ്രോജക്ടുറും ഉണ്ട്.ഇതെല്ലാം

ചേർന്നുളള ഒരു ഐ.ടി.ലാബാണ് സ്കൂളിൽ ഒരുക്കിയിട്ടുളളത്.2021-22 അധ്യയന വർഷത്തിൽ 57 കുട്ടികളാണ് സ്കൂളിൽ

പഠിച്ചുകൊണ്ടിരിക്കുന്നത്.

ഓരോ പ്രായഘട്ടത്തിനും അനുയോജ്യമാം വിധം കുട്ടികൾക്ക് പുസ്തകങ്ങൾ തിരഞ്‍ഞെടുക്കുന്ന

തിനും വായിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയുളള പുസ്തകശേഖരം തന്നെ വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനുകാലിക പ്രസിദ്ധൂകരണങ്ങളും ദിവസവും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വായനാക്കാർഡുകൾ,മാഗസിനുകൾ,പോസ്റററുകൾ,കുട്ടികളുടെ സർഗ്ഗാത്മകരചനകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്.

മികവുകൾ

2019-20 വർഷത്തെ ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി.വിഭാഗം തമിഴ് പദ്യംചൊല്ലലിൽ ഒന്നാംസ്ഥാനം,

കന്നട പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം, മലയാളം പദ്യം ചൊല്ലൽ രണ്ടാം സ്ഥാനവും എ ഗ്രേഡും,

ആക്ഷൻസോങ്-രണ്ടാം സ്ഥാനവും എ ഗ്രേഡും(മലയാളം),മൂന്നാം സ്ഥാനം(ഇംഗ്ലീഷ്),

നാടോടിനൃത്തം മൂന്നാം സ്ഥാനവും ലഭിച്ചു.

യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം

സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി.

ശിശുദിനാഘോഷം-ഇംഗ്ലീഷ് പ്രസംഗത്തിൽ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മത്സരിക്കാനുളള അർഹതനേടി. ഇങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.

പ്രവൃത്തിപരിചയമേളയിലും കുട്ടികൾ കഴിവ് തെളയിച്ചിട്ടുണ്ട്.നാടക

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽപ്രാഗത്ഭ്യം തെളിയിച്ച ധാരാളം പ്രതിഭകൾ ഈ വിദ്യാലയത്തിലെ

പൂർവ്വവിദ്യാർത്ഥികളാണ്.അവരിൽ ചിലരെക്കുറിച്ച് ഇവിടെ പരാമർശിക്കട്ടെ.

ശ്യാം മോഹൻ- സയന്റിസ്റ്റ്(സ്കോളർഷിപ്പോടെയുളള വിദേശ പഠനം)

പ്രിയരാജ് ഭരതൻ-നാടക നടൻ,

പ്രിയത ഭരതൻ- നാടകരചന,

ലാൽകൃഷ്ണ- സംഗീതസംവിധായകൻ

അജിതകുമാർ-കവിതാരചന,നാടക രചന

പ്രദീപ്-ആർട്ടിസ്ററ്

പി.കെ.കുമാരൻ-എക്സ്.എം.എൽ.എ

ദിനാചരണങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതിദിനം

വായനാദിനം

അധ്യാപകർ

2020-21 അധ്യയന വർഷത്തിൽ ഈ സ്കൂളിൽ സേവനം നടത്തുന്ന അധ്യാപകർ

1.സീനത്ത്.പി.- പ്രഥമാധ്യാപിക

2ആര്യ.എസ്-എൽ.പി.എസ്.എ

3.ഷീബ.എസ്- എൽ.പി.എസ്.എ

4.ഷൈജ.വി. -എൽ.പി.എസ്.എ

5.ദേവു.എസ്.ഡി -എൽ.പി.എസ്.എ

6.വിദ്യ.വി -പ്രീപ്രൈമറി ടീച്ചർ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർഗശേഷി വികസനത്തിന് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നാടൻപാട്ട്,ചിത്രരചന,സ്കിററ്

എന്നിവയ്ക്ക് പരിശീലനം നൽകിവരുന്നു.

എൽ.എസ്.എസ്. പരിശീലനം

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ

ക്ലബുകൾ

ശുചിത്വ ക്ലബ്ബ്

സ്കുൂൾസുരക്ഷ ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

വിദ്യാരംഗം

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

ആനിമൽ ക്ലബ്ബ്

സ്കൂൾഫോട്ടോകൾ

വഴികാട്ടി