"ജി എൽ പി എസ് നെടിയനാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 88: വരി 88:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോഴിക്കോട്  നഗരത്തിൽ നിന്നും 25 കി.മി. അകലത്തായി നരിക്കുനി ഗ്രാമപഞ്ചായത്തിൽ നെടിയനാട് (ഇരഞ്ഞിയിൽ)  എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.       
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
{{#multimaps:11.382241,75.858393 | width=800px | zoom=16 }}
{{#multimaps:11.382241,75.858393|zoom=18}}
11.5165801,75.7687354, GLPS Nediyanad west
11.5165801,75.7687354, GLPS Nediyanad west
</googlemap>
----
|}
|
* കോഴിക്കോട്  നഗരത്തിൽ നിന്നും 25 കി.മി. അകലത്തായി നരിക്കുനി ഗ്രാമപഞ്ചായത്തിൽ  നെടിയനാട് (ഇരഞ്ഞിയിൽ)  എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.       
*
|}
രഘു.പി,<br>
രഘു.പി,<br>
ഷാജു.പി,
ഷാജു.പി,

19:05, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് നെടിയനാട് വെസ്റ്റ്
വിലാസം
നെടിയനാട്

നരിക്കുനി പി.ഒ,
കോഴിക്കോട്
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 - 1968
വിവരങ്ങൾ
ഫോൺ0495 2244600
ഇമെയിൽnediyanadwestglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47426 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്രഹാം വർഗീസ്‌
അവസാനം തിരുത്തിയത്
09-01-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ജി എൽ പി എസ് നെടിയനാട് വെസ്റ്റ്.

ചരിത്രം

1 ശ്രീ നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തു ഒരു താത്കാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി 1957 മെയ് 14 ന് സ്കൂൾ ആരംഭിച്ചു.എം കെ അബ്ദുറഹിമാൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ.തുടർന്ന് ബാലൻനായർ,ചെറുണ്ണികുട്ടിമാസ്റ്റർ, ടി അസ്സൻമൊല്ല,വി രാമൻകുട്ടിനായർ എന്നിവരായിരുന്നു പ്രധാന അധ്യാപകർ.ഒരുകാലഘട്ടത്തിൽ മുസ്ലിം വിദ്യാർത്ഥികളെ ഇവിടെ ചേർത്തുപഠിപ്പിക്കുന്നതിന് മദ്രസകളും മറ്റുമായി ബന്ധപ്പെട്ടു അതീവതാല്പര്യം കാണിച്ച ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അസ്സൻ മൊല്ല.

       തുടർന്നുള്ള കാലഘട്ടങ്ങളിൽ കുട്ടികളുടെ എണ്ണം ക്രമാധീതമായി വർധിക്കുകയും സ്കൂളിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടിയും വന്നു.ഇതിനിടെ ശ്രീ നാരായണൻ നമ്പൂതിരി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമാവകാശം ശ്രീ കാവുമ്പൊയിൽ കുമാറിന്റെ സ്കൂൾ എന്ന പേരിലാക്കി.


== ഭൗതികസൗകര്യങ്ങൾ ==

മുപ്പത് സെൻറ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു അടുക്കളയും ഉണ്ട്.സ്കൂളിന് കമ്പ്യൂട്ടർ ലാബും കളിസ്ഥലവും ഇല്ല. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്..

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ആമിന ടി എസ്‌
ശ്രീധരൻ പി കെ
ബാലകൃഷ്ണൻ ടി പി
ഹരിദാസൻ എ
മൊയിദീൻകുട്ടി ഒ പി
ഹംസ വി കെ
റുഖിയ പി പി
വിലാസിനി എം
വത്സല പി
കുഞ്ഞമ്മദ് ടി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്നും 25 കി.മി. അകലത്തായി നരിക്കുനി ഗ്രാമപഞ്ചായത്തിൽ നെടിയനാട് (ഇരഞ്ഞിയിൽ) എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.382241,75.858393|zoom=18}} 11.5165801,75.7687354, GLPS Nediyanad west


രഘു.പി,
ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വൃക്ഷത്തൈ നടൽ ഹെഡ്മാസ്റ്റർ അബ്രഹാം വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു.

വൃക്ഷത്തൈ നടൽ ഉദ്‌ഘാടനം

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017

വഴികാട്ടി

{{#multimaps:11.382241,75.858393|width=800px|zoom=12}}