"കമ്പിൽ എൽ.പി. സ്ക്കൂൾ, കൊളച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ എന്ന സ്ഥലത്താണ് ഇന്നത്തെ കമ്പിൽ എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുക്കുന്ന് സ്കൂൾ എന്നും അറിയപ്പെടുന്നു. തളിപ്പറമ്പ സൗത്ത് ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്. ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ക്ലാസ്സുകൾ. 1901 ൽ തേലക്കാടൻ കുഞ്ഞപ്പ നമ്പ്യാരാണ് സ്കൂൾ സ്ഥാപിക്കുന്നത്. കമ്പിൽ ഹിന്ദു ലോവർ എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യകാലത്തെ പേര്. | |||
ടി പി അച്ചുതൻ നമ്പ്യാർ, കമ്മാരൻ നായർ, കേളു മാസ്റ്റർ, അമ്മാളു , ഗോവിന്ദൻ നമ്പ്യാർ, ലക്ഷ്മി, സിപാർവതി, ശ്രീധരൻ കണ്ടമ്പേത്ത്, ടി.വി.നാരായണൻ നമ്പ്യാർ, ടി വി : സുശീല, പി അലി, കെ. രാമകൃഷ്ണൻ ഇവരൊക്കെ ഈ സ്കൂളിലെ അധ്യാപകരിൽ പ്രമുഖരായിരുന്നു. | |||
ചടയൻ ഗോവിന്ദൻ, കെ ജി മാരാർ, ഡോ: പി കൃഷ്ണൻ, ഡോ: സി വി ഉമേശൻ ഇവരൊക്കെ ഇവിടുത്തെ പൂർവ വിദ്യാർഥികളാണ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 75: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
08:03, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കമ്പിൽ എൽ.പി. സ്ക്കൂൾ, കൊളച്ചേരി | |
|---|---|
| വിലാസം | |
കമ്പിൽ കൊളച്ചേരി പി.ഒ. , 670601 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1901 |
| വിവരങ്ങൾ | |
| ഇമെയിൽ | kambilalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13808 (സമേതം) |
| യുഡൈസ് കോഡ് | 32021100122 |
| വിക്കിഡാറ്റ | Q64457666 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 41 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സ്മിത.കെ |
| പി.ടി.എ. പ്രസിഡണ്ട് | രമേശൻ . പി.ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിജ പി.കെ |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 13808 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ എന്ന സ്ഥലത്താണ് ഇന്നത്തെ കമ്പിൽ എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുക്കുന്ന് സ്കൂൾ എന്നും അറിയപ്പെടുന്നു. തളിപ്പറമ്പ സൗത്ത് ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്. ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ക്ലാസ്സുകൾ. 1901 ൽ തേലക്കാടൻ കുഞ്ഞപ്പ നമ്പ്യാരാണ് സ്കൂൾ സ്ഥാപിക്കുന്നത്. കമ്പിൽ ഹിന്ദു ലോവർ എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യകാലത്തെ പേര്.
ടി പി അച്ചുതൻ നമ്പ്യാർ, കമ്മാരൻ നായർ, കേളു മാസ്റ്റർ, അമ്മാളു , ഗോവിന്ദൻ നമ്പ്യാർ, ലക്ഷ്മി, സിപാർവതി, ശ്രീധരൻ കണ്ടമ്പേത്ത്, ടി.വി.നാരായണൻ നമ്പ്യാർ, ടി വി : സുശീല, പി അലി, കെ. രാമകൃഷ്ണൻ ഇവരൊക്കെ ഈ സ്കൂളിലെ അധ്യാപകരിൽ പ്രമുഖരായിരുന്നു.
ചടയൻ ഗോവിന്ദൻ, കെ ജി മാരാർ, ഡോ: പി കൃഷ്ണൻ, ഡോ: സി വി ഉമേശൻ ഇവരൊക്കെ ഇവിടുത്തെ പൂർവ വിദ്യാർഥികളാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13808
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ