"എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= എടത്തനാട്ടുകര
|സ്ഥലപ്പേര്=എടത്തനാട്ടുകര
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്=21868  
|സ്കൂൾ കോഡ്=21868
| സ്ഥാപിതവർഷം=19995
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=അലനെല്ലൂർ പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=678601
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04924266237
|യുഡൈസ് കോഡ്=32060700121
| സ്കൂൾ ഇമെയിൽ= mesktm@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മണ്ണാർക്കാട്
|സ്ഥാപിതവർഷം=1995
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= എടത്തനാട്ടുകര
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=വട്ടമണ്ണപ്പുറം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=678601
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=mesktm@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മണ്ണാർക്കാട്
| ആൺകുട്ടികളുടെ എണ്ണം=   95
|തദ്ദേശസ്വയംഭരണസ്ഥാപനം = അലനല്ലൂർ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 70
|വാർഡ്=23
| വിദ്യാർത്ഥികളുടെ എണ്ണം= 165
|ലോകസഭാമണ്ഡലം=പാലക്കാട്
| അദ്ധ്യാപകരുടെ എണ്ണം=   6  
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
| പ്രധാന അദ്ധ്യാപകൻ=     റംല കെ. വി     
|താലൂക്ക്=മണ്ണാർക്കാട്
| പി.ടി.. പ്രസിഡണ്ട്=   മുഹമ്മദലി  സി       
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
| സ്കൂൾ ചിത്രം=21868._01.jpg |
|ഭരണവിഭാഗം=എയ്ഡഡ്
 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=113
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=196
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റംല കെ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി മുഹമ്മദാലി
|എം.പി.ടി.. പ്രസിഡണ്ട്=ദിൽഷാന
|സ്കൂൾ ചിത്രം=21868._01.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
----
----
== ചരിത്രം ==
== ചരിത്രം ==

08:06, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര
വിലാസം
എടത്തനാട്ടുകര

എടത്തനാട്ടുകര
,
വട്ടമണ്ണപ്പുറം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം1995
വിവരങ്ങൾ
ഇമെയിൽmesktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21868 (സമേതം)
യുഡൈസ് കോഡ്32060700121
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറംല കെ വി
പി.ടി.എ. പ്രസിഡണ്ട്പി മുഹമ്മദാലി
എം.പി.ടി.എ. പ്രസിഡണ്ട്ദിൽഷാന
അവസാനം തിരുത്തിയത്
10-01-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അലനല്ലൂർ പഞ്ചയത്തിൽ എടത്തനാട്ടുകര എന്ന ഗ്രാമത്തിൽ മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് എം ഇ എസ് എൽ പി സ്കൂൾ. 1988 ൽ എടത്തനാട്ടുകാരയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച്  MES ന്റെ എടത്തനാട്ടുകര യൂണിറ്റ് ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂൾ മാനേജർ ആയ Dr. മഹ്‌ഫൂസ് റഹീം ന്റെ പിതാവായ കാപ്പുങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ടി അബൂബക്കർ മാസ്റ്റർ, പ്രൊഫ. ടി പി അബൂബക്കർ, പ്രൊഫ. പി പി അഹമ്മദ്, കെ കബീർ മാസ്റ്റർ എന്നിവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

1994 ൽ കേന്ദ്ര ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഏരിയ ഇന്റെൻസീവ് പ്രോഗ്രാമിന്റെ ഭാഗമായി പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി വിദ്യാലയങ്ങൾ നിർമ്മിക്കുവാനുള്ള കെട്ടിട നിർമ്മാണ ഫണ്ട് നൽകുകയും അതിൽ നിന്ന് ലഭിച്ച തുകയുടെ അടിസ്ഥാനത്തിൽ സ്കൂൾ കെട്ടിടം നിർമിക്കുകയും 1995 ജൂൺ മാസത്തിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.

കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് കമ്പ്യൂട്ടർ പഠനം, ഭാഷ ലാബ്, കളി സ്ഥലം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും , ഗവൺമെന്റിൽ നിന്നും സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണം എന്നിവയെല്ലാം നൽകി വരുന്നുണ്ട്.  

ഭൗതികസൗകര്യങ്ങൾ

പൂർണമായി വൈദ്യുതിവൽക്കരിച്ച 8 ക്ലാസ്സ്‌ മുറികളും അതിനോട് ചേർന്നുള്ള സ്റ്റാഫ് റൂമും ചേർന്നതാണ് സ്കൂൾ കെട്ടിടം. ക്ലാസ്സ് മുറികളിൽ സ്പീക്കർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സുകൾ ദൃശ്യ മികവോടെ വിദ്യാർത്ഥികളിൽ എത്തിക്കാൻ സ്മാർട്ട് ക്ലാസ്സ് മുറികളിൽ സ്കൂളിൽ ഉണ്ട് . ഇതിനു പുറമെ സ്മാർട്ട് ക്ലാസ് എന്ന പേരിൽ ഒരു അധിക ഡിജിറ്റൽ ക്ലാസ്സ് റൂമും പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ലൈബ്രറി,കിഡ്സ് പാർക്ക്, വിശാലമായ ഭക്ഷണ ഹാൾ, അടുക്കള, കളി സ്ഥലം, കമ്പ്യൂട്ടർ ലാബുകൾ എന്നിവയും സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

Dr. കെ മഹഫൂസ് റഹിം (മാനേജർ)

കെ അബ്ദുൾ റഹൂഫ് (സെക്രട്ടറി)

റംല കെ വി (പ്രധാനാധ്യാപിക)

റൈഹാനത്ത് കെ എ (ഡെപ്യൂട്ടി HM )

നുസൈബ സി ടി (അധ്യാപിക)

നൂർജഹാൻ (അധ്യാപിക)

സുൽഫിയ്യ എം കെ (അധ്യാപിക) 

ശബ്‌ന എം എച്ച്  (അധ്യാപിക)

പ്രീ പ്രൈമറി അധ്യാപകർ

സീനത്ത് ഇ (അധ്യാപിക)

റുക്കിയ വി (അധ്യാപിക)

ഹസീന എം (അധ്യാപിക)

നേട്ടങ്ങൾ

തുടർച്ചയായ വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം

കല കായിക മേളകളിൽ സ്ഥിരതയാർന്ന പ്രകടനം

ശാസ്ത്ര മേളകളിൽ ഉയർന്ന വിജയം

യാത്രാക്ലേശപരിഹാരത്തിനായി സ്കൂൾ ബസ്സുകളുടെ സൗകര്യം

ശുദ്ധ ജല സംവിധാനം

വിവിധ ഭാഷ ലാബുകൾ

ദർശനവും ദൗത്യവും

പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ

വിപുലീകരിച്ച പച്ചക്കറി തോട്ടം

ഗണിത പഠനം എളുപ്പത്തിൽ ആകാൻ PTA ക്ലബ്

മഴവെള്ള സംഭരണി

മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി

വഴികാട്ടി