"ഗവ. എൽ .പി. എസ്. കുരമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 72: | വരി 72: | ||
==ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. വിദ്യാഭാസ തല്പരരായ ഒരുകൂട്ടം വ്യക്തികളുടെ ശ്രമഫലമായി 1913 ൽ സ്ഥാപിതമായി .മലയോരജില്ലയിൽ ശബരീശന്റെ വളർത്തു തട്ടകമായ പന്തളം മുനിസിപ്പാലിറ്റിയിൽ പുത്തൻകാവിലമ്മ എന്ന ദേശ ദേവതയുടെ വഴിത്താരകളിൽ കുടികൊള്ളുന്ന കുരമ്പാല എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 ൽ സ്ഥാപിതമായ കുരമ്പാല സ്കൂൾ ശതാബ്‌ദി പിന്നിടുമ്പോൾ ഭൗതീക സാഹചര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ എന്നിവയിൽ മികച്ചു നിൽക്കുന്നു. ഒരു കാലത്തു കുട്ടികളുടെ എന്നതിൽ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും 2005 മുതൽ കുട്ടികളുടെ എണ്ണത്തിൽ ഗാംന്യമായ കുറവ് സംഭവിച്ചു .2017 മുതൽ കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മുന്നോട്ടു വരൻ സാധിക്കുന്നുണ്ട് .വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളും ,പി.ടി.എ ,എസ് .ആർ .ജി ,എം .പി. ടി.എ ,ഇവയും സജീവമായി പ്രവർത്തിക്കുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. 2015 -16 അധ്യയനവർഷം മുതൽ പ്രീ -പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങി.സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നതിനും വാർഡുതല ഗ്രാമസഭ കൂടുന്നതിനും തിരങ്ങെടുപ്പോടനുബന്ധിച്ചു പോളിംഗ്‌ബൂത്തായും വെള്ളപ്പൊക്ക സമയത്തു ദുരിതാശ്വാസക്യാമ്പായും ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നില കൊള്ളുന്നു.ആലുംമൂട്ടിൽ സ്കൂളെന്നും ഈ സ്കൂളിനെ അറിയപ്പെടുന്നു . == | ==ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. വിദ്യാഭാസ തല്പരരായ ഒരുകൂട്ടം വ്യക്തികളുടെ ശ്രമഫലമായി 1913 ൽ സ്ഥാപിതമായി .മലയോരജില്ലയിൽ ശബരീശന്റെ വളർത്തു തട്ടകമായ പന്തളം മുനിസിപ്പാലിറ്റിയിൽ പുത്തൻകാവിലമ്മ എന്ന ദേശ ദേവതയുടെ വഴിത്താരകളിൽ കുടികൊള്ളുന്ന കുരമ്പാല എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 ൽ സ്ഥാപിതമായ കുരമ്പാല സ്കൂൾ ശതാബ്‌ദി പിന്നിടുമ്പോൾ ഭൗതീക സാഹചര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ എന്നിവയിൽ മികച്ചു നിൽക്കുന്നു. ഒരു കാലത്തു കുട്ടികളുടെ എന്നതിൽ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും 2005 മുതൽ കുട്ടികളുടെ എണ്ണത്തിൽ ഗാംന്യമായ കുറവ് സംഭവിച്ചു .2017 മുതൽ കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മുന്നോട്ടു വരൻ സാധിക്കുന്നുണ്ട് .വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളും ,പി.ടി.എ ,എസ് .ആർ .ജി ,എം .പി. ടി.എ ,ഇവയും സജീവമായി പ്രവർത്തിക്കുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. 2015 -16 അധ്യയനവർഷം മുതൽ പ്രീ -പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങി.സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നതിനും വാർഡുതല ഗ്രാമസഭ കൂടുന്നതിനും തിരങ്ങെടുപ്പോടനുബന്ധിച്ചു പോളിംഗ്‌ബൂത്തായും വെള്ളപ്പൊക്ക സമയത്തു ദുരിതാശ്വാസക്യാമ്പായും ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നില കൊള്ളുന്നു.ആലുംമൂട്ടിൽ സ്കൂളെന്നും ഈ സ്കൂളിനെ അറിയപ്പെടുന്നു . == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||