"സെന്റ് തോമസ് എൽ. പി. എസ്. ചെല്ലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Suniswiki (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
[[പ്രമാണം:|ലഘുചിത്രം]]
[[പ്രമാണം:|ലഘുചിത്രം]]
    
    
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 69: വരി 68:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.
പത്തനംതിട്ട ജില്ലയിൽ
1952  manager sri N I Thomas
 
Neduvelil
റാന്നി ഉപജില്ലയിൽ പഴവങ്ങാടി പഞ്ചായത്തിലുള്ള ചെല്ലയ്ക്കാട് എന്ന ഗ്രാമപ്രദേശത്ത് സ്കൂൾ സ്ഥാപിതമായി.മലയോര റാണിയായ റാന്നിയുടെ കൂടുതൽ ഭാഗങ്ങളും വനപ്രദേശങ്ങളായതിനാൽ ഇവിടെ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ലായിരുന്നു.
 
 1952-ൽ നെടുവേലിൽ ശ്രീ.എൻ.ഐ തോമസ് സെൻ്റ് തോമസ് എൽ.പി.എസ്എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്.ശ്രീമതി. പി. എ അന്നമ്മ ആദ്യ ഹെഡ്മിസ്ട്രസ് ആയിരുന്നു.തുടർന്ന് ഓരോ വർഷവും കൂടുതൽ ക്ലാസുകൾ തുടങ്ങി. പിന്നീട് 1 മുതൽ 5 വരെ ക്ലാസുകൾ രണ്ടു ഡി വിഷൻ വീതം ഉണ്ടായിരുന്നു. ധാരാളം കുട്ടികൾക്ക് അധ്യയനം നടത്താൻ സാധിച്ചു. പ്രമുഖരായ പല പൂർവ വിദ്യാർത്ഥികളും ഈ സ്കൂളിൻ്റെ അഭിമാനമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങൾ
.ഇന്ന് എൽ.കെ.ജി മുതൽ 5-ാം ക്ലാസ് വരെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.7 ക്ലാസ് റൂമുകൾ ഉണ്ട്. കുട്ടികൾക്ക് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട്. വാട്ടർ കണക്ഷൻ ഉള്ളതുകൊണ്ട് വെള്ളത്തിന് ബുദ്ധിമുട്ടില്ല' കുട്ടികൾക്ക് കളിസ്ഥലം ഊഞ്ഞാൽ എന്നിവ ഉണ്ട്. കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു '


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 83: വരി 87:
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
കോവിഡ് പ്രതിസന്ധി കാലഘട്ടമായിരുന്നെങ്കിലും ദിനാചരണങ്ങളെല്ലാം തന്നെ ഓൺലൈനായി നടത്തി. സ്കൂൾ പ്രവേശനോത്സവം സമുചിതമയി നടത്തിയതിനു പുറമേ ,പരിസര ദിനം കരികുളം ഫോറസ്റ്റ് ഡെപ്യൂട്ടിറെയിഞ്ച് ഓഫീസർ ശ്രീ.സുധീഷിൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി നടത്തപ്പെടു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു സംരക്ഷിക്കുന്നു..വായനദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വായന, അമ്മ വായന,ക്വിസ് മത്സരം, വായനക്കുറിപ്പ് അവതരണം എന്നിവയും നടന്നു.
==അധ്യാപകർ==
==അധ്യാപകർ==
==ക്ളബുകൾ==
==ക്ളബുകൾ==
വരി 89: വരി 96:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{#multimaps:9.376916, 76.771308| zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_തോമസ്_എൽ._പി._എസ്._ചെല്ലക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്