"ഗവ. എൽ .പി. എസ്. മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
38303 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl| Govt.L P S Muttom}}
{{prettyurl| Govt.L P S Muttom}}


{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 65: വരി 65:




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുട്ടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.'''
 




വരി 71: വരി 73:
    
    
==ചരിത്രം==
==ചരിത്രം==
'''തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ മുട്ടം ജംഗ്ഷനിൽ നിന്നും അൽപ്പം പടിഞ്ഞാറ് ഭാഗത്തായി പന്തളം - പത്തനംതിട്ട റോഡ് സൈഡിൽ മുട്ടം ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ മുട്ടം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു മഹത്തായ പാരമ്പര്യമുണ്ട്.'''
'''പന്തളം രാജാവിന്റെ അധീനതയിലുള്ള ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ അപര്യാപ്തത ജനങ്ങളെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെയിരിക്കെ അന്നും ഇന്നും പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്താറുണ്ടായിരുന്നു. ക്ഷേത്രങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇത് നിർത്തിവെയ്ക്കുകയും രഥം, കാള ഇവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന തടികളും മറ്റും ഉപയോഗിച്ച് പന്തളം കൊട്ടാരത്തിലെ കാര്യസ്ഥന്റേയും നാട്ടുകാരുടേയും സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടമായി സ്കൂൾ ആരംഭിച്ചു. കാലക്രമത്തിൽ ഇത് മുട്ടം ഗവ.എൽ.പി.സ്കൂളായി രൂപാന്തരം പ്രാപിച്ചു.'''
'''ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ      വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.'''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
വരി 81: വരി 89:
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങ
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ._എൽ_.പി._എസ്._മുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്