"ഗവ. എച്ച് എസ് എസ് ഏഴിക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== ഒരൽപം ചരിത്രം == | |||
ഏഴിക്കര പഞ്ചായത്തിൽ ആരംഭിച്ച പ്രഥമ പ്രൈമറി സ്കൂളാണ് ഇത്.ഏഴിക്കര തറമേൽ വീട്ടിൽ നിന്ന് വിട്ടുകിട്ടിയ 29 സെന്റ് സ്ഥലത്തുനിന്നാണ് ഈ സ്കൂൾ ആരംഭിച്ചത്.പിന്നീട് 1963ൽ യു.പി സ്കൂളായും 1980 ൽ ഹൈസ്കൂളായും ഇത് അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.സൗകര്യങ്ങൾ പരിമിതമായിരുന്നു എങ്കിലും പ്രശസ്തരായ അധ്യാപകരുടേയും അച്ചടക്കമുള്ള വിദ്യാർത്ഥികളുടേയും സാന്നിദ്ധ്യം പറവൂരിലെ ഏറ്റവും മികച്ച എൽ.പി.യു.പി സ്കൂളുമായി ഇതിന് അംഗീകാരം കിട്ടുന്നതിന് സഹായകമായി. ഹൈസ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി കൂടുതാലായി ഒരു ഏക്കർ നാല്പത് സെന്റ് സ്ഥലമണ് പി.ടി.ഐ. വിലക്ക് വാങ്ങിയത്. ഇപ്പോൾ ആകെ മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥ്തിചെയ്യുന്നത്. ഹൈസ്കൂൾ ആരംഭിക്കുന്നതിനാവശ്യമായ അഞ്ച് മുറി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പി. ടി.എ. ഒരുക്കിക്കൊടുത്തു. വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന പി.ടി.എ.യുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ഹൈസ്കൂളായി ഉയർത്തികിട്ടിയത്. ഹൈസ്കൂളിലെ ഫ്രഥമ ഹെഡ്മാസ്റ്റർ അന്തരിച്ച ശ്രീ പുരുഷോത്തമപൈ ആയിരുന്നു. 2004ൽ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഏഴിക്കര പഞ്ചായത്തിലെ ഏക സ്കൂളാണ്. |
16:09, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഒരൽപം ചരിത്രം
ഏഴിക്കര പഞ്ചായത്തിൽ ആരംഭിച്ച പ്രഥമ പ്രൈമറി സ്കൂളാണ് ഇത്.ഏഴിക്കര തറമേൽ വീട്ടിൽ നിന്ന് വിട്ടുകിട്ടിയ 29 സെന്റ് സ്ഥലത്തുനിന്നാണ് ഈ സ്കൂൾ ആരംഭിച്ചത്.പിന്നീട് 1963ൽ യു.പി സ്കൂളായും 1980 ൽ ഹൈസ്കൂളായും ഇത് അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.സൗകര്യങ്ങൾ പരിമിതമായിരുന്നു എങ്കിലും പ്രശസ്തരായ അധ്യാപകരുടേയും അച്ചടക്കമുള്ള വിദ്യാർത്ഥികളുടേയും സാന്നിദ്ധ്യം പറവൂരിലെ ഏറ്റവും മികച്ച എൽ.പി.യു.പി സ്കൂളുമായി ഇതിന് അംഗീകാരം കിട്ടുന്നതിന് സഹായകമായി. ഹൈസ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി കൂടുതാലായി ഒരു ഏക്കർ നാല്പത് സെന്റ് സ്ഥലമണ് പി.ടി.ഐ. വിലക്ക് വാങ്ങിയത്. ഇപ്പോൾ ആകെ മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥ്തിചെയ്യുന്നത്. ഹൈസ്കൂൾ ആരംഭിക്കുന്നതിനാവശ്യമായ അഞ്ച് മുറി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പി. ടി.എ. ഒരുക്കിക്കൊടുത്തു. വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന പി.ടി.എ.യുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ഹൈസ്കൂളായി ഉയർത്തികിട്ടിയത്. ഹൈസ്കൂളിലെ ഫ്രഥമ ഹെഡ്മാസ്റ്റർ അന്തരിച്ച ശ്രീ പുരുഷോത്തമപൈ ആയിരുന്നു. 2004ൽ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഏഴിക്കര പഞ്ചായത്തിലെ ഏക സ്കൂളാണ്.