ജി എൽ പി എസ് കൈപ്പഞ്ചേരി (മൂലരൂപം കാണുക)
12:47, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം: ചരിത്രം
9447297691 (സംവാദം | സംഭാവനകൾ) |
9447297691 (സംവാദം | സംഭാവനകൾ) (→ചരിത്രം: ചരിത്രം) |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈപ്പഞ്ചേരി'''. ഇവിടെ 139 ആൺ കുട്ടികളും 122 പെൺകുട്ടികളും അടക്കം ആകെ 261 വിദ്യാർത്ഥികൾ പഠിക്കുന്നു | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈപ്പഞ്ചേരി'''. ഇവിടെ 139 ആൺ കുട്ടികളും 122 പെൺകുട്ടികളും അടക്കം ആകെ 261 വിദ്യാർത്ഥികൾ പഠിക്കുന്നു | ||
'''വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലാണ് കൈപ്പഞ്ചേരി പ്രദേശം സ്ഥിതി ചെയ്യുന്നത്. കൈപ്പഞ്ചേരിയുടെ ചരിത്രത്തക്കുറിച്ച് പല കഥകളും പറഞ്ഞുകേൾക്കുന്നു. അന്നത്തെ കൈപ്പഞ്ചേരി പ്രദേശം ഇന്നത്തെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലെ 19 , 20 , 21 ഡിവിഷനുകളിൽ ഉൾപ്പെടുന്നു.''' | |||
'''മുൻ ഡയറ്റ് പ്രൻസിപ്പളായിരുന്ന ശ്രീ. ലക്ഷമണൻ സാറിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1998 – ൽ D.P.E.P മലയോരമേഖലയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥാപിച്ചു. വിദ്യാലയത്തിന് തുടക്കം കുറിക്കുന്നതിന് കൈപ്പഞ്ചേരി നിവാസികളും , സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ''' | |||
'''പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു.''' | |||
'''വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലെ 20 -മത്തെ ഡിവിഷനിലാണ് കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥിതി ചെയ്യുന്നത്. D.P.E.P നിർമിച്ച സ്കൂൾ കെട്ടിടം സൗഹൃദപരമായ ഒരു മനോഹര നിർമിതിയാണ്. തുടർന്നുളള വർഷങ്ങളിൽ ഈ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിക്ക് അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും സ്കൂളിനോട് ചേർന്നുളള വയനാട് ഡയറ്റും തങ്ങളുടേതായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.''' | |||
'''ഇംഗ്ലീഷ് മിഡിയം പെരുകിവരുന്ന ഇക്കാലത്തും ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല.''' | |||
'''2006 – 2007 കാലഘട്ടത്തിൽ അധ്യായനവർഷത്തിൽ സീമാറ്റ് വയനാട് ജില്ലയിലെ എറ്റവും നല്ല ഗവ.എൽ.പി.സ്കൂളായി തെരഞ്ഞെടുത്തു.''' | |||
'''2008 -2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ മികവായ 'ഒരുമയിൽ പെരുമ' മേഖലതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.''' | |||
'''2009 – 2010 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാലയത്തിനുളള മേഖലതല പുരസ്കാരത്തിന് അർഹമായി.''' | |||
'''2011 – 2012 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു.''' | |||
'''2014 – 2015 വർഷത്തിൽ 12 രാജ്യങ്ങളിൽ നിന്നുളള പഠനസംഘം വിദ്യാലയം സന്ദർശിച്ച് സ്കൂൾ അന്തരീക്ഷം ഭൗതികമായും അക്കാദമികമായും മികച്ചതാണെന്ന് രേഖപ്പെടുത്തി.''' | |||
'''നിലവിൽ ടൈൽ വിരിച്ച 8ക്ലാസ്സ് മുറികളും ഓഫീസ് റൂം , ഹാൾ എന്നിവയുമുണ്ട്.സ്കൂൾ ലൈബ്രറിയിൽ ആയിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങൾസ ഉണ്ട്.''' | |||
'''78 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് 319 കുട്ടികളിലെത്തി നിൽക്കുന്നു.''' | |||
'''പ്രധാനാധ്യാപകനും 7 പ്രൈമറി അധ്യാപകരും ഒരു ഫുൾടൈം ജുനിയർ ലാംഗേജ് അറബിക് ടീച്ചറും , ഒരു PTCM ഉൾപ്പെടുന്നതാണ് LP വിഭാഗത്തിലെ ജീവനക്കാർ.''' | |||
'''പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരം ഒരു ആയയും ഉണ്ട്.''' | |||