ജി എൽ പി എസ് കൈപ്പഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S Kaippanchery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൈപ്പഞ്ചേരി
വിലാസം
കൈപ്പഞ്ചേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഫോൺ04936 221810
ഇമെയിൽglpskaippencheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്15346 (സമേതം)
യുഡൈസ് കോഡ്32030201008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ227
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതമ്പി കെ.എ
പി.ടി.എ. പ്രസിഡണ്ട്അബിത
എം.പി.ടി.എ. പ്രസിഡണ്ട്ബുഷ്റ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൈപ്പഞ്ചേരി. ഇവിടെ 116ആൺ കുട്ടികളും 111 പെൺകുട്ടികളും അടക്കം ആകെ 227 വിദ്യാർത്ഥികൾ പഠിക്കുന്നു

ചരിത്രം

വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലാണ് കൈപ്പഞ്ചേരി പ്രദേശം സ്ഥിതി ചെയ്യുന്നത്. മുൻ ഡയറ്റ് പ്രൻസിപ്പളായിരുന്ന ശ്രീ. ലക്ഷമണൻ സാറിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1998 – ൽ D.P.E.P മലയോരമേഖലയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥാപിച്ചു. വിദ്യാലയത്തിന് തുടക്കം കുറിക്കുന്നതിന് കൈപ്പഞ്ചേരി നിവാസികളും , സാമൂഹിക സാംസ്കാരിക പ്രവർത്തകരും ഒറ്റകെട്ടായി പ്രവർത്തിച്ചു.

വിദ്യാഭ്യാസ വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലെ 20 -മത്തെ ഡിവിഷനിലാണ് ‍കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥിതി ചെയ്യുന്നത്. D.P.E.P നിർമിച്ച സ്കൂൾ കെട്ടിടം സൗഹൃദപരമായ ഒരു മനോഹര നിർമിതിയാണ്. തുടർന്നുളള വർഷങ്ങളിൽ ഈ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിക്ക് അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും സ്കൂളിനോട് ചേർന്നുളള വയനാട് ഡയറ്റും തങ്ങളുടേതായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

  • ഇംഗ്ലീഷ് മിഡിയം പെരുകിവരുന്ന ഇക്കാലത്തും ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല.
  • 2006 – 2007 കാലഘട്ടത്തിൽ അധ്യായനവർഷത്തിൽ സീമാറ്റ് വയനാട് ജില്ലയിലെ എറ്റവും നല്ല ഗവ.എൽ.പി.സ്കൂളായി തെരഞ്ഞെടുത്തു.
  • 2008 -2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ മികവായ 'ഒരുമയിൽ പെരുമ' മേഖലതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.
  • 2009 – 2010 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാലയത്തിനുളള മേഖലതല പുരസ്കാരത്തിന് അർഹമായി.
  • 2011 – 2012 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു.
  • 2014 – 2015 വർഷത്തിൽ 12 രാജ്യങ്ങളിൽ നിന്നുളള പഠനസംഘം വിദ്യാലയം സന്ദർശിച്ച് സ്കൂൾ അന്തരീക്ഷം ഭൗതികമായും അക്കാദമികമായും മികച്ചതാണെന്ന് രേഖപ്പെടുത്തി.
  • നിലവിൽ ടൈൽ വിരിച്ച 8ക്ലാസ്സ് മുറികളും ഓഫീസ് റൂം , ഹാൾ എന്നിവയുമുണ്ട്.സ്കൂൾ ലൈബ്രറിയിൽ ആയിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങൾസ ഉണ്ട്.
  • 78 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് 227 കുട്ടികളിലെത്തി നിൽക്കുന്നു.
  • പ്രധാനാധ്യാപകനും 7 പ്രൈമറി അധ്യാപകരും ഒരു ഫുൾടൈം ജുനിയർ ലാംഗേജ് അറബിക് ടീച്ചറും , ഒരു PTCM ഉൾപ്പെടുന്നതാണ് LP വിഭാഗത്തിലെ ജീവനക്കാർ.
  • പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരം ഒരു ആയയും ഉണ്ട്.

സ്കുൾചിത്രം

ഭൗതികസൗകര്യങ്ങൾ

ടൈൽ വിരിച്ച ക്ലാസ്സ്മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • ശ്യാമള ടീച്ചർ
  • ഗ്രേസി റ്റി.ജെ.
  • റോസമ്മ ജോർജ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി എം ഫ്രാൻസിസ്
  2. ഗഫൂർ
  3. സരോജിനി സി.എസ്,
  4. ദോവകി വളളിത്തോട്
  5. ജയനി കെ.എം.
  6. സുലൈഖ എൻ.

നേട്ടങ്ങൾ

2006 – 2007 കാലഘട്ടത്തിൽ അധ്യായനവർഷത്തിൽ സീമാറ്റ് വയനാട് ജില്ലയിലെ എറ്റവും നല്ല ഗവ.എൽ.പി.സ്കൂളായി തെരഞ്ഞെടുത്തു.

2008 -2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ മികവായ 'ഒരുമയിൽ പെരുമ' മേഖലതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.

2009 – 2010 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാലയത്തിനുളള മേഖലതല പുരസ്കാരത്തിന് അർഹമായി.

2011 – 2012 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു.

2014 – 2015 വർഷത്തിൽ 12 രാജ്യങ്ങളിൽ നിന്നുളള പഠനസംഘം വിദ്യാലയം സന്ദർശിച്ച് സ്കൂൾ അന്തരീക്ഷം ഭൗതികമായും അക്കാദമികമായും മികച്ചതാണെന്ന് രേഖപ്പെടുത്തി.

2019-20 അധ്യായന വർഷത്തിലെ ഉപജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി.

2019-20 അധ്യായന വർഷത്തിൽ രണ്ട് LSS ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
  • ഊട്ടി റോഡിൽ ഗെസ്റ്റ് ഹൗസിനു അടുത്ത് കൈപ്പഞ്ചേരി സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൈപ്പഞ്ചേരി&oldid=2535322" എന്ന താളിൽനിന്ന് ശേഖരിച്ചത്