"ജി എഫ് എൽ പി എസ് വേക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അവലംബം) |
|||
വരി 65: | വരി 65: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
കയ്പമംഗലം നിയോജകമണ്ഡലത്തിലെ കൊടുങ്ങല്ലൂർ<ref>{{Https://en.wikipedia.org/wiki/Kodungallur}}</ref> താലൂക്കിൽ ശ്രീനാരായണ പുരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവണ്മെന്റ് ഫിഷറീസ് ലോവർ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന വേക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തീരദേശ വാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഒരു കെടാവിളക്കായി പതിറ്റാണ്ടുകളായി നിലകൊള്ളുന്നു. | ''കയ്പമംഗലം നിയോജകമണ്ഡലത്തിലെ കൊടുങ്ങല്ലൂർ<ref><nowiki>{{</nowiki>Https://en.wikipedia.org/wiki/Kodungallur}<nowiki/>}</ref> താലൂക്കിൽ ശ്രീനാരായണ പുരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവണ്മെന്റ് ഫിഷറീസ് ലോവർ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന വേക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തീരദേശ വാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഒരു കെടാവിളക്കായി പതിറ്റാണ്ടുകളായി നിലകൊള്ളുന്നു.'' | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഓട്മേഞ്ഞ 6 ക്ലാസ്സ് മുറികൾ, കൂടാതെ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ഉദ്ദേശത്തോടെ എസ് എസ് എ പണിതു നൽകിയ ഒരു ക്ലാസ്സ് മുറിയും നിലവിലുണ്ട്.2019 ൽ എംപി ഫണ്ടിൽ നിന്നും ലഭിച്ച തുക കൊണ്ട് നിർമിച്ച ഒരു സ്മാർട്ട് ക്ലാസ്സ്‌റൂമും, വർഷകാലത്തെ കടലാക്രമണത്തിൽ നിന്നും നാട്ടുകാരെ മാറ്റിപാർപ്പിക്കുന്നതിനായി പണിത സുനാമി പുനരധിവാസ ഹാൾ, ശാസ്ത്രപാർക്ക്, കൊടുങ്ങല്ലൂർ മുസ്‌രിസ് പൈതൃകം വ്യക്തമാക്കുന്ന ആർട്ട് ഗാലറി, ലൈബ്രറി,കമ്പ്യൂട്ടർ ലാബ്, മികച്ച സൗകര്യങ്ങൾ ഉള്ള അടുക്കള, സ്റ്റോർ റൂം,, വിദ്യാർത്ഥികളുടെ എണ്ണത്തിനു ആനുപാതികമായി നിർമിച്ച മൂത്രപ്പുര, കക്കൂസ് തുടങ്ങിയ മികച്ച ഭൗതിക സാഹചര്യങ്ങൾ. | ''ഓട്മേഞ്ഞ 6 ക്ലാസ്സ് മുറികൾ, കൂടാതെ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ഉദ്ദേശത്തോടെ എസ് എസ് എ പണിതു നൽകിയ ഒരു ക്ലാസ്സ് മുറിയും നിലവിലുണ്ട്.2019 ൽ എംപി ഫണ്ടിൽ നിന്നും ലഭിച്ച തുക കൊണ്ട് നിർമിച്ച ഒരു സ്മാർട്ട് ക്ലാസ്സ്‌റൂമും, വർഷകാലത്തെ കടലാക്രമണത്തിൽ നിന്നും നാട്ടുകാരെ മാറ്റിപാർപ്പിക്കുന്നതിനായി പണിത സുനാമി പുനരധിവാസ ഹാൾ, ശാസ്ത്രപാർക്ക്, കൊടുങ്ങല്ലൂർ മുസ്‌രിസ് പൈതൃകം വ്യക്തമാക്കുന്ന ആർട്ട് ഗാലറി, ലൈബ്രറി,കമ്പ്യൂട്ടർ ലാബ്, മികച്ച സൗകര്യങ്ങൾ ഉള്ള അടുക്കള, സ്റ്റോർ റൂം,, വിദ്യാർത്ഥികളുടെ എണ്ണത്തിനു ആനുപാതികമായി നിർമിച്ച മൂത്രപ്പുര, കക്കൂസ് തുടങ്ങിയ മികച്ച ഭൗതിക സാഹചര്യങ്ങൾ''. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * ''വിദ്യാരംഗം കലാ സാഹിത്യ വേദി.'' | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ''ക്ലബ്ബ് പ്രവർത്തനങ്ങൾ.'' | ||
==മുൻ സാരഥികൾ== | =='''മുൻ സാരഥികൾ'''== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | ||
ഗ്രേസി C V, സാബിറ. | ''ഗ്രേസി C V, സാബിറ.'' | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
'''പ്രതാപൻ (അഡ്വക്കേറ്റ് )''' | '''''പ്രതാപൻ (അഡ്വക്കേറ്റ് )''''' | ||
'''സുചിത്ര (വില്ലേജ് ഓഫീസർ''' ''')''' | '''''സുചിത്ര (വില്ലേജ് ഓഫീസർ''' ''')''''' | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | =='''നേട്ടങ്ങൾ .അവാർഡുകൾ.'''== | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
പടിഞ്ഞാറെ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജ് ദുബായ് റോഡിൽ നിന്ന് പടിഞ്ഞാറ് വശം | ''പടിഞ്ഞാറെ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജ് ദുബായ് റോഡിൽ നിന്ന് പടിഞ്ഞാറ് വശം'' | ||
{{#multimaps: 10.269247703066188, 76.13850815266193| zoom =10| width = 500}} | {{#multimaps: 10.269247703066188, 76.13850815266193| zoom =10| width = 500}} |
11:41, 26 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എഫ് എൽ പി എസ് വേക്കോട് | |
---|---|
വിലാസം | |
വേക്കോട്, വേക്കോട്, , പടിഞ്ഞാറെ വെമ്പല്ലൂർ പി.ഒ. , 680671 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0480 2850490 |
ഇമെയിൽ | gflpsvekkode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23435 (സമേതം) |
യുഡൈസ് കോഡ് | 32071001701 |
വിക്കിഡാറ്റ | Q109821321 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ വി. എസ് |
പി.ടി.എ. പ്രസിഡണ്ട് | അൻസൽ പുന്നിലത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
26-05-2023 | 23435 HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കയ്പമംഗലം നിയോജകമണ്ഡലത്തിലെ കൊടുങ്ങല്ലൂർ[1] താലൂക്കിൽ ശ്രീനാരായണ പുരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവണ്മെന്റ് ഫിഷറീസ് ലോവർ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന വേക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തീരദേശ വാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഒരു കെടാവിളക്കായി പതിറ്റാണ്ടുകളായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഓട്മേഞ്ഞ 6 ക്ലാസ്സ് മുറികൾ, കൂടാതെ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ഉദ്ദേശത്തോടെ എസ് എസ് എ പണിതു നൽകിയ ഒരു ക്ലാസ്സ് മുറിയും നിലവിലുണ്ട്.2019 ൽ എംപി ഫണ്ടിൽ നിന്നും ലഭിച്ച തുക കൊണ്ട് നിർമിച്ച ഒരു സ്മാർട്ട് ക്ലാസ്സ്‌റൂമും, വർഷകാലത്തെ കടലാക്രമണത്തിൽ നിന്നും നാട്ടുകാരെ മാറ്റിപാർപ്പിക്കുന്നതിനായി പണിത സുനാമി പുനരധിവാസ ഹാൾ, ശാസ്ത്രപാർക്ക്, കൊടുങ്ങല്ലൂർ മുസ്‌രിസ് പൈതൃകം വ്യക്തമാക്കുന്ന ആർട്ട് ഗാലറി, ലൈബ്രറി,കമ്പ്യൂട്ടർ ലാബ്, മികച്ച സൗകര്യങ്ങൾ ഉള്ള അടുക്കള, സ്റ്റോർ റൂം,, വിദ്യാർത്ഥികളുടെ എണ്ണത്തിനു ആനുപാതികമായി നിർമിച്ച മൂത്രപ്പുര, കക്കൂസ് തുടങ്ങിയ മികച്ച ഭൗതിക സാഹചര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഗ്രേസി C V, സാബിറ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രതാപൻ (അഡ്വക്കേറ്റ് )
സുചിത്ര (വില്ലേജ് ഓഫീസർ )
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
പടിഞ്ഞാറെ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജ് ദുബായ് റോഡിൽ നിന്ന് പടിഞ്ഞാറ് വശം
{{#multimaps: 10.269247703066188, 76.13850815266193| zoom =10| width = 500}}
അവലംബം
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23435
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ