എൽ എഫ് എൽ പി എസ് ലോകമലേശ്വരം (മൂലരൂപം കാണുക)
15:39, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1927ൽ അനേകം അഭ്യുദയകാംക്ഷികളുടേയും നല്ലവരുടേയും സഹായത്താൽ ഞങ്ങളുടെ ലിറ്റിൽ ഫ്ലവർ സ്കൂൾ നിലവിൽ വന്നു. ഈ വിദ്യാലയം സ്ഥാപിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർ അംസം മേനോൻ, വലിയവീട്ടിൽ പോൾ, പറപ്പുള്ളി കൊച്ചുണ്ണി മാസ്റ്റർ, ലൂസി അമ്മ, റെവ ഫാദർ ലിയോപോർഡ് കാനപ്പിള്ളി | 1927ൽ അനേകം അഭ്യുദയകാംക്ഷികളുടേയും നല്ലവരുടേയും സഹായത്താൽ ഞങ്ങളുടെ ലിറ്റിൽ ഫ്ലവർ സ്കൂൾ നിലവിൽ വന്നു. ഈ വിദ്യാലയം സ്ഥാപിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർ അംസം മേനോൻ, വലിയവീട്ടിൽ പോൾ, പറപ്പുള്ളി കൊച്ചുണ്ണി മാസ്റ്റർ, ലൂസി അമ്മ, റെവ ഫാദർ ലിയോപോർഡ് കാനപ്പിള്ളി. അങ്ങനെ സ്കൂൾ നിലവിൽ വന്നു.ദീർഘവീക്ഷണത്തോടെയുള്ള ഇവരുടെശ്രമഫലമായി 1102 മേടം 12 നു ലൂസിയമ്മ വാടകയില്ലാതെ വിട്ടുകൊടുത്ത സ്ഥലത്തു സ്കൂളിന്റെ ശിലാസ്ഥാപനം നടന്നു.അതെ കൊല്ലം തന്നെ സ്കൂൾ കെട്ടിടമുണ്ടാക്കി ഇടവം 17 നു 117 കുട്ടികളും 2 കുട്ടികളും 2 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു ഇപ്പോൾ ഇവിടത്തെ പ്രധാന അദ്ധ്യാപിക രാജി ജോസഫ് ആണ് ഇപ്പോൾ ഇവിടെ LKG,UKG,ക്ലാസ്സുകൾ1- 4 ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |