"ഗവൺമെന്റ് ഹരിജൻ എൽ പി എസ്സ് വയല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
കോട്ടയം ജില്ലയുടെ മധ്യഭാഗത്തായി കടപ്ലാമറ്റം പഞ്ചായത്തിൽ ഇലക്കാട്  വില്ലേജിൽ വയല കരയിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .  
കോട്ടയം ജില്ലയുടെ മധ്യഭാഗത്തായി കടപ്ലാമറ്റം പഞ്ചായത്തിൽ ഇലക്കാട്  വില്ലേജിൽ വയല കരയിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .  
== ചരിത്രം ==
== ചരിത്രം ==
വയല ഏലൂരനേടിയപാലക്കൽ പാര്വതിനാരായണീ ആയിരത്തിതൊള്ളായിരത്തിപതിനഞ്ചിൽ ഏറ്റുമാനൂർ സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് സ്കൂളിനുവേണ്ടിയുള്ള സ്ഥലവും കെട്ടിടവും ഉപാധികളില്ലാതെ എഴുതിക്കൊടുത്തു .ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ സ്കൂൾ നിന്ന് പോവുകയും പിന്നീട് റവന്യു വകുപ്പ് ഏറ്റെടുക്കുകയുമുണ്ടായി .അതിനുശേഷം ആയിരത്തിതൊള്ളായിരത്തിമുപ്പത്തിഒമ്പതിൽ വയല കരയിൽ തെക്കേമഠത്തിൽ ഡോ.എസ്.എൻ .തീർത്ഥ സർക്കാരിൽ നിന്ന്  കുത്തകപ്പാട്ടത്തിനെടുത്തു മാനേജ്‌മന്റ്  രീതിയിൽ  ഹരിജൻ സ്കൂൾ  നടത്തി .ആയിരത്തിതൊള്ളായിരത്തിനാൽപ്പത്തിയെട്ടു ജനവരി പതിനഞ്ചിനു സ്കൂളും അനുബന്ധ വസ്തുക്കളും ഡോക്ടറിൽ നിന്നും ഗവണ്മെന്റ് തിരിച്ചു പിടിക്കുകയും ഗവണ്മെന്റ് സ്കൂളായി പ്രവർത്തനം തുടങ്ങുകയും ചെയ്തു .പിന്നട് ആയിരത്തിതൊള്ളായിരത്തിഅമ്പത്തിമൂന്നു ഏപ്രിൽ ഇരുപത്തിഒമ്പതിനു ഗവൺമെന്റിലൂടെ റവന്യു ഡിപ്പാർട്മെന്റിൽ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് വിട്ടു കൊടുത്തു .   
വയല ഏലൂരനേടിയപാലക്കൽ പാര്വതിനാരായണീ ആയിരത്തിതൊള്ളായിരത്തിപതിനഞ്ചിൽ ഏറ്റുമാനൂർ സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് സ്കൂളിനുവേണ്ടിയുള്ള സ്ഥലവും കെട്ടിടവും ഉപാധികളില്ലാതെ എഴുതിക്കൊടുത്തു .ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ സ്കൂൾ നിന്ന് പോവുകയും പിന്നീട് റവന്യു വകുപ്പ് ഏറ്റെടുക്കുകയുമുണ്ടായി .അതിനുശേഷം ആയിരത്തിതൊള്ളായിരത്തിമുപ്പത്തിഒമ്പതിൽ വയല കരയിൽ തെക്കേമഠത്തിൽ ഡോ.എസ്.എൻ .തീർത്ഥ സർക്കാരിൽ നിന്ന്  കുത്തകപ്പാട്ടത്തിനെടുത്തു മാനേജ്‌മന്റ്  രീതിയിൽ  ഹരിജൻ സ്കൂൾ  നടത്തി. കൂടുതൽ വായിക്കുക   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു മുറികളും നടുവിൽ നാലു ക്ലാസ്സുമുറികൾ പ്രവർത്തിക്കാൻ തക്കവിധത്തിലുള്ള വലിയ ഹാളുമുണ്ട് .കൂടാതെ കംപ്യുട്ടറും ,മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള ഒരു അധിക ക്ലാസ്സ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ  ടോയ്‌ലറ്റുകൾ ഇവയുമുണ്ട്.       

വരി 70: വരി 70:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

12:16, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് ഹരിജൻ എൽ പി എസ്സ് വയല
വിലാസം
വയല

വയല പി.ഒ.
,
686587
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04822 229500
ഇമെയിൽghwlpsvayala2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്45340 (സമേതം)
യുഡൈസ് കോഡ്32100900101
വിക്കിഡാറ്റQ87661426
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി എലിസബത്ത് ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അജിത് കുമാർ എം പി
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി വേലപ്പൻ
അവസാനം തിരുത്തിയത്
25-01-2022Smssebin

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയുടെ മധ്യഭാഗത്തായി കടപ്ലാമറ്റം പഞ്ചായത്തിൽ ഇലക്കാട് വില്ലേജിൽ വയല കരയിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .

ചരിത്രം

വയല ഏലൂരനേടിയപാലക്കൽ പാര്വതിനാരായണീ ആയിരത്തിതൊള്ളായിരത്തിപതിനഞ്ചിൽ ഏറ്റുമാനൂർ സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് സ്കൂളിനുവേണ്ടിയുള്ള സ്ഥലവും കെട്ടിടവും ഉപാധികളില്ലാതെ എഴുതിക്കൊടുത്തു .ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ സ്കൂൾ നിന്ന് പോവുകയും പിന്നീട് റവന്യു വകുപ്പ് ഏറ്റെടുക്കുകയുമുണ്ടായി .അതിനുശേഷം ആയിരത്തിതൊള്ളായിരത്തിമുപ്പത്തിഒമ്പതിൽ വയല കരയിൽ തെക്കേമഠത്തിൽ ഡോ.എസ്.എൻ .തീർത്ഥ സർക്കാരിൽ നിന്ന് കുത്തകപ്പാട്ടത്തിനെടുത്തു മാനേജ്‌മന്റ് രീതിയിൽ ഹരിജൻ സ്കൂൾ നടത്തി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടു മുറികളും നടുവിൽ നാലു ക്ലാസ്സുമുറികൾ പ്രവർത്തിക്കാൻ തക്കവിധത്തിലുള്ള വലിയ ഹാളുമുണ്ട് .കൂടാതെ കംപ്യുട്ടറും ,മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള ഒരു അധിക ക്ലാസ്സ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്‌ലറ്റുകൾ ഇവയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. കെ.എൽ .സുലേഖ,

ബീന ആന്റണി , ടി.ആർ .കൗസല്യ , കെ.തങ്കമ്മ , ടി.കെ രത്‌നമ്മ , കെ.കെ.മറിയം, പി.വി വർഗീസ് , എൻ .വി .വർക്കി , കെ.വി .നാരായണൻ നായർ , കെ.പരമേശ്വരൻ നായർ , കെ.അയ്യർ .

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി